കാഴ്ചയുടെ ഏഴാം സ്വര്‍ഗ്ഗമൊരുക്കി പൊന്‍മുടി

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്‌വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. നിമിഷനേരം കൊണ്ട് …

കുട്ടവഞ്ചി സവാരിക്കായി ഇനി കര്‍ണ്ണാടകയിലെ ഹൊഗക്കലുവരെ പേകേണ്ട; നേരെ പത്തനംതിട്ട കോന്നിയിലേക്ക് വന്നോളു: കല്ലാറിലെ ജലപരപ്പില്‍ സ്വപ്‌നസമാനമായ ഒരു കുട്ടവഞ്ചി യാത്രയും കഴിഞ്ഞ് കപ്പയുടെയും മീന്‍കറിയുടെയും രുചിയുമറിഞ്ഞ് തിരികെപോരാം

ഇന്ത്യയില്‍ കര്‍ണാടകത്തിലെ ഹൊഗനക്കലില്‍ മാത്രമുണ്ടായിരുന്ന കുട്ടവഞ്ചി സവാരി ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. പത്തനംതിട്ട കോന്നി എമക്കാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കുട്ടവഞ്ചിയാത്രയില്‍ പങ്കെടുക്കാന്‍ ദിവസേന നൂറ്കണക്കിന് …

മനം കുളിര്‍പ്പിച്ച് ഒരു യാത്രയാകാം .. വയനാട്ടിലേക്ക്

നഗരജീവിതത്തിന്റെ ചൂടും ആലസ്യം അകറ്റി മനസ്സിനെയും ശരീരത്തെയും സ്വച്ഛ ശീതളമാക്കാന്‍ ഈ യാത്ര നിങ്ങളെ സഹായിക്കും. പ്രകൃതി തന്റെയെല്ലാം ഒതുക്കിവെച്ചിരിക്കുന്ന ഇടം. കണ്ണൂരും കോഴിക്കോടും അതിര്‍ത്തി പങ്കിട്ടിരിക്കുന്ന …

ഏറ്റവും വലിയ ക്ഷേത്രമായ കംപോഡിയയിലെ അങ്കോര്‍വാത്ത് ഉള്‍പ്പെടെ ലോകത്തെ വിസ്മയിപ്പിച്ച പത്ത് മഹാക്ഷേത്രങ്ങള്‍

അങ്കോർ വാത്ത് കംബോഡിയയിലെ പ്രശസ്തമായ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാത്ത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ അങ്കോർ വാത്ത് പന്ത്രണ്ടാം നൂറ്റാണ്ടിൽ സൂര്യവർമ്മൻ രണ്ടാമനാണ് പണി …

വേനൽക്കാലത്ത് കണ്ടിരിക്കേണ്ട കേരളത്തിലെ 5 ഹിൽസ്റ്റേഷനുകൾ

മാർച്ച്-ഏപ്രിൽ മാസങ്ങളിലെ വേനൽ അവധിക്കാലം  ആഘോഷിക്കുവാൻ കൊള്ളാവുന്ന കേരളത്തിലെ 5 ഹിൽസ്റ്റേഷനുകൾ ഇതാ. മൂന്നാർ കേരളത്തിന്റെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. സമുദ്രനിരപ്പിൽ നിന്നും 1600മിറ്റർ ഉയരത്തിൽ …

കൊല്ലം -ചെങ്കോട്ട മീറ്റെർഗേജ് തീവണ്ടിപ്പാതയുടെ ചരിത്രം തിരയുന്ന പുസ്തകം “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് ” ശ്രദ്ധേയമാകുന്നു

കേരളത്തിലെ അവസാന മീറ്റർ ഗേജ് തീവണ്ടിയായി യാത്രയവസാനിപ്പിച്ച കൊല്ലം -ചെങ്കോട്ട മീറ്റെർഗേജ് തീവണ്ടിപ്പാതയെ പറ്റി വിശദമായ ചരിത്രം തിരയുന്ന പുസ്തകം “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് …

ഇനി 800 രൂപയ്ക്ക് ആതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറയിലേക്ക് എ.സി. ബസില്‍ ഉച്ചഭക്ഷണവും ചായയുമുള്‍പ്പെടെ വിനോദ യാത്ര പോകാം

ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളി മേഖലയിലേക്ക് വെറും 800 രൂപയ്ക്ക് സര്‍ക്കാരിന്റെ ടൂര്‍ പാക്കേജ്. 26 പേര്‍ക്കു യാത്രചെയ്യാവുന്ന എ.സി മിനി ബസില്‍ രാവിലെ എട്ടിനു ചാലക്കുടിയില്‍നിന്നു യാത്ര …

ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കള്‍ രണ്ടായിരത്തില്‍ അധികം ഉണ്ടോ? ഒരു വര്‍ഷത്തില്‍ ഏഴ് ദിവസം സൗജന്യ താമസം ഓഫറുമായി സ്റ്റാര്‍ ഹോട്ടൽ

ഫെയ്‌സ്ബുക്കില്‍ രണ്ടായിരത്തില്‍ അധികം സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് സൗജന്യ താമസം ഓഫര്‍ ചെയ്ത് സ്റ്റാർ ഹോട്ടൽ.സ്വീഡനിലെ നോര്‍ഡിക് ലൈറ്റ് സ്റ്റാര്‍ ഹോട്ടലാണു പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു …

ഡിസംബറിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ആകര്‍ഷകമായ 10 സ്ഥലങ്ങൾ

ഡിസംബറിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ആകര്‍ഷകമായ 10 സ്ഥലങ്ങൾ.  മറ്റു മാസങ്ങളേതിനേക്കാൾ ഡിസംബറിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പ്രത്യേക ഭംഗിയുണ്ടായിരിക്കും. ഈ ഡിസംബർ അവധി നിങ്ങൾക്കും കുടുംബത്തിനും ശുഭയാത്ര …

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 5 ഏയർപോർട്ടുകൾ

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ  5 ഏയർപോർട്ടുകൾ. നിർമ്മാണ രീതി കൊണ്ട് വ്യത്യസ്ഥമായ ഭൂപ്രകൃതിൽ നിലകൊള്ളുന്ന ഈ 5 എയർപോർട്ടുകൾ ഏവരേയും അതിശയിപ്പിക്കുന്നതാണ്. നമ്മൾ ഇന്ത്യാക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും …