കൊല്ലം -ചെങ്കോട്ട മീറ്റെർഗേജ് തീവണ്ടിപ്പാതയുടെ ചരിത്രം തിരയുന്ന പുസ്തകം “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് ” ശ്രദ്ധേയമാകുന്നു

കേരളത്തിലെ അവസാന മീറ്റർ ഗേജ് തീവണ്ടിയായി യാത്രയവസാനിപ്പിച്ച കൊല്ലം -ചെങ്കോട്ട മീറ്റെർഗേജ് തീവണ്ടിപ്പാതയെ പറ്റി വിശദമായ ചരിത്രം തിരയുന്ന പുസ്തകം “ആ ചൂളം വിളിയിൽ മുഴങ്ങി കേട്ടത് …

ഇനി 800 രൂപയ്ക്ക് ആതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറയിലേക്ക് എ.സി. ബസില്‍ ഉച്ചഭക്ഷണവും ചായയുമുള്‍പ്പെടെ വിനോദ യാത്ര പോകാം

ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളി മേഖലയിലേക്ക് വെറും 800 രൂപയ്ക്ക് സര്‍ക്കാരിന്റെ ടൂര്‍ പാക്കേജ്. 26 പേര്‍ക്കു യാത്രചെയ്യാവുന്ന എ.സി മിനി ബസില്‍ രാവിലെ എട്ടിനു ചാലക്കുടിയില്‍നിന്നു യാത്ര …

ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കള്‍ രണ്ടായിരത്തില്‍ അധികം ഉണ്ടോ? ഒരു വര്‍ഷത്തില്‍ ഏഴ് ദിവസം സൗജന്യ താമസം ഓഫറുമായി സ്റ്റാര്‍ ഹോട്ടൽ

ഫെയ്‌സ്ബുക്കില്‍ രണ്ടായിരത്തില്‍ അധികം സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് സൗജന്യ താമസം ഓഫര്‍ ചെയ്ത് സ്റ്റാർ ഹോട്ടൽ.സ്വീഡനിലെ നോര്‍ഡിക് ലൈറ്റ് സ്റ്റാര്‍ ഹോട്ടലാണു പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു …

ഡിസംബറിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ആകര്‍ഷകമായ 10 സ്ഥലങ്ങൾ

ഡിസംബറിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ആകര്‍ഷകമായ 10 സ്ഥലങ്ങൾ.  മറ്റു മാസങ്ങളേതിനേക്കാൾ ഡിസംബറിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പ്രത്യേക ഭംഗിയുണ്ടായിരിക്കും. ഈ ഡിസംബർ അവധി നിങ്ങൾക്കും കുടുംബത്തിനും ശുഭയാത്ര …

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 5 ഏയർപോർട്ടുകൾ

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ  5 ഏയർപോർട്ടുകൾ. നിർമ്മാണ രീതി കൊണ്ട് വ്യത്യസ്ഥമായ ഭൂപ്രകൃതിൽ നിലകൊള്ളുന്ന ഈ 5 എയർപോർട്ടുകൾ ഏവരേയും അതിശയിപ്പിക്കുന്നതാണ്. നമ്മൾ ഇന്ത്യാക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും …

പാര്‍വ്വതിപുത്തനാറും വര്‍ക്കല തുരപ്പും ചരിത്രം സംസാരിക്കുന്നു

തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ നിന്നും കൊച്ചി രാജ്യത്തിലേക്ക് യാത്രചെയ്യുവാന്‍ നാലും അഞ്ചും ദിവസം എടുത്തിരുന്ന ഒരു കാലം. കുതിരകളെയും കാളകളേയും കെട്ടിയ വില്ലുവണ്ടികള്‍ ചെമ്മണ്ണ് റോഡിലൂടെ …

ചൂണ്ടയിടല്‍, വലവീശല്‍, സൈക്കിള്‍ യാത്ര, പട്ടംപറത്തല്‍, പാളത്തൊപ്പി… അങ്ങിനെ ഗൃഹാതുരത്വത്തിന്റെ ലോകം കാണണോ? അങ്ങനെയെങ്കില്‍ വൈകുന്നേരങ്ങള്‍ ചെലവിടാന്‍ ഒരു തവണയെങ്കിലും പോകണം ഈ നാലുമണിക്കാറ്റിലേക്ക്

നാലുമണിക്കാറ്റിനെ അറിയുമോ? കോട്ടയം ജില്ലയിലെ മണര്‍കാട് ഏറ്റുമാനൂര്‍ ബൈപാസ്സ് റോഡില്‍ പാലമുറി പാലത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെ ഉത്തമോദാഹരണമായ നാലുമണിക്കാറ്റെന്ന മണ്ണാര്‍ക്കാട് റെസിഡന്റ്‌സ് അസോസിയേഷന്‍ എന്ന …

ഇഴഞ്ഞും കിതച്ചും നെറുകയിലേക്ക്

ഉദഗമണ്ഡലം അഥവാ ഊട്ടി. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നം. നീലഗിരിക്കുന്നുകളുടെ വന്യ ഭംഗിയുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്‌നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ …

ഇതാണ് ‘നനവ്’; കേരള പ്രൗഡിയോടെ ആധുനിക സൗകര്യങ്ങളുമായി വെറും 5 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച മണ്‍സൗധം

കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്തെ’നനവ്’ എന്ന വീട് നേരിട്ട് കാണുന്നവരുടെ കണ്ണില്‍ അത്ഭുതം വിരിയും. വെറും മണ്ണില്‍ തീര്‍ത്ത ഒരു വീട്. അതും ആധുനിക സജ്ജീകരണങ്ങഴാരുക്കി, …

കുട്ടവഞ്ചിയില്‍ യാത്രെചയ്യാന്‍ ഇനി ഹൊഗനക്കലില്‍ പോകേണ്ട; നമ്മുടെ കോന്നി കല്ലാറില്‍ ഇനിമുതല്‍ കുട്ടവഞ്ചിയാത്രയും

തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൊഗനക്കലില്‍ കാവേരി നദിയിലൂടെയുള്ള സാഹസിക കുട്ടവഞ്ചിയാത്ര ഇനി കോന്നിയിലും. തണ്ണിത്തോട് പെരുവാലി കല്ലാറില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണു കുട്ടവഞ്ചികള്‍ കല്ലാര്‍ നദിയിലെ …