സാഹസികതയും പ്രകൃതിഭംഗിയും കൈകോർക്കുന്ന ജഡായുപ്പാറ; 2016ൽ സഞ്ചാരികൾക്കായി തുറക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ഇനി ജഡായുപ്പാറയാണ്. ആ ഖ്യാതി അവിടേക്ക് എത്താൻ ഒരു മാസത്തെ കാലതാമസം കൂടിയെ നിലനിൽക്കുന്നുള്ളൂ. അതെ 2016 ജനുവരിയിൽ ജഡായു നേചർ …

ഐആര്‍സിടിസിയുടെ ശൈത്യകാല ടൂറിസം ട്രെയിന്‍ ഡിസംബര്‍ മുതല്‍

തിരുവനന്തപുരം: ശൈത്യകാല വിനോദസഞ്ചാരം ആസ്വദിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ ആഡംബര ട്രെയിന്‍ യാത്രയൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേകാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. പൈതൃക കേന്ദ്രങ്ങളും മരുഭൂമിയും ഉള്‍പ്പെടുന്ന പുതിയ വിനോദസഞ്ചാര …

ഇനി യാത്രയ്ക്ക് വേണ്ടതെല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ; Cabsind.com സന്ദർശിക്കൂ….

തിരുവനന്തപുരം: കുടുംബവുമൊത്ത് അവധിദിനങ്ങൽ ചിലവഴിക്കാനായി ഒരുമിച്ച് ഒരു യാത്രയ്ക്ക് പോകാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. യാത്ര പോകുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സീസൺ അനുസരിച്ച് …

സഹ്യന്റെ മടിത്തട്ടിൽ കാഴ്ചയുടെ കലവറയൊരുക്കി വാൽപ്പാറ

തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും …

ലോക വിനോദസഞ്ചാര പട്ടികയിൽ വയനാട് ഒമ്പതാം സ്ഥാനത്ത്

മുംബൈ: ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിന് അഭിമാനമായി വയനാട് ഒമ്പതാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹോട്ടൽ സെർച്ച് വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ …

ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ തിരികെ പോകാന്‍ തോന്നിക്കില്ല ഈ ചെമ്പ്ര കൊടുമുടിയും ഹൃദയസരസ്സും

പശ്ചിമഘട്ടപ്രദേശത്ത് 2132 ചതുരശ്ര കി. മീ. വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധുനിക നാഗരികത കടന്നു ചെല്ലാത്ത ധാരാളം ആദിവാസി …

കേരളത്തിലെ ഒരെയൊരു ഡ്രൈവ് ഇൻ ബീച്ച്, ഇന്ത്യയിലെ വലുതും; കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്

സ്വദേശികൾക്ക് സായാഹ്നം സുന്ദരമാക്കാനും വിദേശികൾക്ക് സൺ ബാത്തിനുമുള്ള ഇടമായിട്ടാണ് പൊതുവെ നാം ബീച്ചിനെ കുറിച്ച് കരുതി വയ്ച്ചിരിക്കുന്നത്. എന്നാൽ റോഡിലൂടെ വാഹനം ഓടിക്കുന്നതിനേക്കാൾ ഹരത്തിൽ വലിയ വേഗതയിൽ …

ലോകോത്തര വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം തേക്കടിക്കു വേണ്ടി കേരളം ഏറ്റുവാങ്ങി

ലോകത്തില്‍ ഏറ്റവുമധികം വളര്‍ന്നു വികസിക്കുന്ന രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ തേക്കടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. പ്രഥമ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ സിഇഒ ചലഞ്ച് 2015ല്‍ തേക്കടിക്കു ലഭിച്ച …

ചന്ദ്രശോഭയിൽ മുങ്ങിനീരാടി നിൽകുന്ന താജ്മഹലിന്റെ രാത്രിക്കാഴ്ചയ്ക്കായി സഞ്ചാരികൾ

ആഗ്ര: പൂർണ്ണ ചന്ദ്രന്റെ നിലാശോഭയിൽ മുങ്ങികുളിച്ചു നിൽക്കുന്ന താജ്മഹലിന്റെ വശ്യമനോഹാരിത ആസ്വദിക്കാൻ ഇന്നുമുതൽ കാണികൾക്ക് അപൂർവാവസരം. പൂർണചന്ദ്ര ദിവസമായ തിങ്കളാഴ്ച നിലാവിൽ കുളിച്ചു നിൽക്കുന്ന പ്രണയ സ്മാരകം …

കൊങ്കണിന്റെ അനുഗ്രഹമായ പാൽക്കടൽ; ദൂത് സാഗര്‍ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്‌സാഗർ ആണെന്നു പറയാം. ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ …