ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം ചെയ്തു

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റംസാന്‍ റിലീഫ് ചടങ്ങ് ഇമാം മുഹമ്മദ് കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിര്‍ധനരായ 40 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റും …

പ്രഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്റർ രൂപീകരിച്ചു.

കഴക്കൂട്ടം: പുതുതായി രൂപം നല്‍കിയ കോണ്‍ഗ്രസ്‌ പോഷകസംഘടനയായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്റർ രൂപീകരിച്ചു.പ്രഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള വിഭാഗമെന്ന നിലയിലാണ്‌ ഇതു പ്രവര്‍ത്തിക്കുക. …

പൊലീസ് സ്റ്റേഷനിലെത്തി പിതാവ് പറഞ്ഞു:വീട്ടിൽ ബോംബ് സൂക്ഷിച്ച യുവാവിനെതിരേ കേസ്

മലയിൻകീഴ്∙ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻബോംബുകൾ പൊലീസ് കണ്ടെടുത്തു. സ്ഫോടക വസ്തു കൈവശം വച്ചതിനു പേയാട് റാക്കോണത്തു മേലെപുത്തൻവീട്ടിൽ അരുൺലാലി(23)നെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. അരുൺ ലാൽ …

ഐ ടി ജീവനക്കാരുടെ മക്കൾക്കായി മലയാളം പള്ളിക്കൂടം ടെക്നോപാർക്കിൽ

തിരുവനന്തപുരം:ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്ക്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനിയും മലയാളം പളളിക്കൂടവും കൈക്കോർക്കുന്നു. ഐ ടി ജീവനക്കാരുടെ മക്കൾക്ക് മലയാളം പള്ളിക്കൂടത്തിൻറെ സേവനങ്ങൾ …

എല്ലാ വകുപ്പുകളും ഭിന്നശേഷി സൗഹൃദമാക്കും

തിരുവനന്തപുരം: ജഗതിയിലെ ബധിരക്കാര്‍ക്കായുള്ള ഗവ. വി.എച്ച്.എസ്.സി യില്‍ ജില്ലയിലെ പ്രമുഖ ആരോഗ്യസ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തി. എല്ലാ വകുപ്പുകളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് …