സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്ത് ചുമതലയേറ്റു

തിരുവനന്തപുരം: കെ.പി.സി.സി. സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്ത് ചുമതല ഏറ്റെടുത്തു.കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിദ്ധ്യത്തിലാണു ചടങ്ങ് …

ലഹരിയുടെ ഉപയോഗത്തില്‍ കേരളം മറ്റു സംസ്‌ഥാങ്ങളെക്കാള്‍ മുന്നിലാണെന്ന്‌ ഋഷിരാജ്‌ സിംഗ്‌

തിരുവനന്തപുരം‌: ലഹരിയുടെ ഉപയോഗത്തില്‍ കേരളം മറ്റു സംസ്‌ഥാങ്ങളെക്കാള്‍ മുന്നിലാണെന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. പഞ്ചാബ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപഭോഗമുള്ള സംസ്‌ഥാനം കേരളമാണ്‌. …

ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ് ആഗസ്ത് 9-ന് തിരുവനന്തപുരത്ത്

“ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ്”പാളയം പബ്ലിക് ലൈബ്രറിയുടെ സമീപത്ത് നിന്ന് രാവിലെ 11 –ന് ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു.ഇന്ത്യയിലെ ശാസ്ത്രസമൂഹം ശാസ്ത്രത്തിനും സമൂഹത്തിനും …

ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരുത്തിപ്പള്ളി സി.എസ്.ഐ ഹാളില്‍ വച്ച് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ജി.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. പ്രകൃതി കനിഞ്ഞു …

സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: തമ്പും (തിയേറ്റര്‍ അക്കാഡമി ഫോര്‍ മീഡിയ ആന്റ് പെര്‍ഫോമന്‍സ്) ടി.കെ തമ്പയ്യ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് …