പിതൃസഹോദരൻ പീഡിപ്പിച്ചതിൽ മനം നൊന്ത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുമലയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാടോടി പെണ്‍കുട്ടി മരിച്ചു. പിതൃസഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നല്‍കി

രാത്രി കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു: യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.കീഴാറ്റിങ്ങൽ കീർത്തിയിൽ കിരൺ(22) ആണ് മരിച്ചത്.ജെ.സി.ബി കയറ്റിവന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മോഹൻദാസിന്റേയും ബീനയുടേയും …