Om Shanti Oshana Malayalam Movie Review

ഒരുവരിയില്‍ ഒതുക്കാവുന്ന ഒരു കഥ രണ്ട് മണിക്കൂറിലധികം നീളമുള്ള സിനിമയായി പറഞ്ഞു തീര്‍ക്കണമെങ്കില്‍ കുറച്ച് അത്യധ്വാനം ആവശ്യമാണ്- തിരക്കഥയുടെയും സംവിധാനത്തിന്റെയും തുടങ്ങി ഏതുകാര്യത്തിലും. അത്തരമൊരു കഥാ തന്തുവിനെ …

കറാച്ചി ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ മരിച്ച നിലയില്‍

പാക്കിസ്ഥാനിലെ കറാച്ചിയിലെ ലാന്ധി ജയിലില്‍ ഒരു ഇന്ത്യന്‍ തടവുകാരന്‍ മരിച്ച നിലയില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനി മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട് പി ടി ഐ ആണ് സംഭവം …

നടി ആന്‍ അഗസ്റ്റിന്‍ നാളെ വിവാഹിതയാകും

യുവനടിയും അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിന്റെയും പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്റെയും വിവാഹം ഞായറാഴ്ച നടക്കും. ചേര്‍ത്തല സെന്റ് സെബാസ്റ്റ്യന്‍ പളളിയില്‍നാളെയാണ് വിവാഹം …

തിരുവനന്തപുരത്ത് ഓട്ടോ റിക്ഷയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ച് പീഡിപ്പിച്ചു.പൂജപ്പുര  മഹിളാ മന്ദിരത്തിലെ അന്തേവാസിയായ 18 വയസ്സുള്ള പെൺകുട്ടിയെയാണ്  ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മണക്കാട്, കാലടിക്കടുത്തുള്ള  താമരം …

സിബിഐ അന്വേഷണം സംബന്ധിച്ച് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കെ.കെ.രമ

ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് കെ.കെ. രമ. നിലവിലെ കേസ് സിബിഐ അന്വേഷിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. തുടരന്വേഷണവും വധത്തിനു പിന്നിലെ ഗുഡാലോചനയെക്കുറിച്ചുമാണ് …

ബിഹാറില്‍ ലാലു- കോണ്‍ഗ്രസ് സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനു സാധ്യതയേറി. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഇന്നലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാംവട്ടമാണു രാഹുല്‍-ലാലു …

ഗുജറാത്ത് സര്‍ക്കാര്‍ പങ്കുചേര്‍ന്നെന്ന് രാഹുല്‍

ഗുജറാത്തില്‍ 2002ല്‍ കലാപമുണ്ടായപ്പോള്‍ അവിടത്തെ ബിജെപി സര്‍ക്കാര്‍ കലാപാനുകൂലികള്‍ക്ക് സഹായമായി അതില്‍ പങ്കുചേരുകയായിരുന്നുവെന്നു രാഹുല്‍ ഗാന്ധി. 1984ല്‍ ഡല്‍ഹിയില്‍ സിക്ക് വിരുദ്ധ കലാപമുണ്ടായപ്പോള്‍ അതു തടയാനാണ് കോണ്‍ഗ്രസ് …

ടിപി വധം: സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കാണിച്ച കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.ടി.പിയുടെ വിധവ കെ.കെ രമയെ നിരാഹാര സത്യഗ്രഹത്തിലേക്ക് …

മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ വിവാഹിതനായി

മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്‌കുമാര്‍ വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് …

കരുണാനിധിയുടെ മകൻ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി

കരുണാനിധിയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ അഴഗിരിയെ ഡി.എം.കെയിൽ നിന്ന് പുറത്താക്കി.സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പോരു മൂർച്ചിച്ചതിനെ തുടർന്നാണു അഴഗിരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.കരുണാനിധിയുമായുള്ള അഴഗിരിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണു …