10,000 രൂപയിൽ താഴ്ന്ന നിരക്കിൽ ലഭിക്കുന്ന മികച്ച 10 സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഒട്ടുമിക്ക മൊബൈൽഫോൺ കമ്പനികളും വളരെ കുറഞ്ഞ നിരക്കിൽ വിവിധ മോഡലിലുള്ള ഫോണുകൾ

ലെഗസ്സി കോണ്‍ടാക്റ്റിലൂടെ മരണ ശേഷവും നമ്മുടെ ഫേസ്ബുക്ക് അക്കൌണ്ട് നിലനിർത്താം

 മരണപ്പെട്ട ആളുടെ ഫേസ്ബുക്ക് അകൗണ്ട് നിലനിർത്താൻ ഫേസ്ബുക്ക് തീരുമാനിച്ചു. ഒരാളുടെ മരണത്തിന് ശേഷം അയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍

ഇ-ബാങ്കിങ് ഉപയോക്താക്കളുടെ പാസ് വേഡുകൾ ക്രിഡെക്സ് വൈറസുകൾ ചോര്‍ത്തിയേക്കും

ഇ-ബാങ്കിങ്ങിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും ലോഗ് ഇന്‍, പാസ് വേഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ്.

ഷവോമി എംഐ4 ഇന്ത്യയില്‍ എത്തി

ദില്ലി: പ്രമുഖ ചൈനീസ് സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എംഐ4 പുറത്തിറക്കി. ചൈന ഉള്‍പ്പടെയുള്ള

‘വാട്ട്‌സിം’ ഉപയോഗിച്ച് റോമിങില്‍ സൗജന്യമായി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാം

റോമിങിലാകുമ്പോള്‍ തടസ്സം കൂടാതെ സൗജന്യമായി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാനുള്ള പരിഹാരമായി സിം എത്തിക്കഴിഞ്ഞു. ഇറ്റാലിയന്‍ കമ്പനിയാണ് വാട്‌സ്ആപ്പിനായി റോമിങില്‍ ഉപയോഗിക്കാവുന്ന

വര്‍ഷത്തില്‍ 12 സിനിമകള്‍, ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ആമസോണും

സിനിമ നിര്‍മ്മാണ മേഖലയിലേക്ക് ആമസോണ്‍ ഡോട്ട് കോം ചുവടുവയ്ക്കുന്നു. വര്‍ഷത്തില്‍ 12 ചിത്രങ്ങള്‍ നിര്‍മിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. മികച്ച കലാമൂല്യമുള്ള

വിളിച്ചാൽ പ്രതികരിക്കാത്തവരുടെ ഫോണിനെ ഇനി മുതൽ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചു പൂട്ടാം

വിളിച്ചാൽ ഫോണ്‍ എടുക്കാത്തവർക്ക് പണിയുമായി ആപ്പ് വരുന്നു. ഒരുപാട് തവണ വിളിച്ചാലും പ്രതികരിക്കാതെ കളിപ്പിക്കുന്നവരുടെ ഫോണിന് പൂട്ടിടാൻ ‘ഇഗ്നോര്‍ നോ

വര്‍ഷത്തില്‍ ഒരു ദിവസം ഫെയ്‌സ്ബുക്കിന് അവധി നല്‍കണം; കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുള്ള ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നും ഉപഭോക്താക്കള്‍

വാഷിംഗ്ടണ്‍: വര്‍ഷത്തില്‍ ഒരു ദിവസം ഫെയ്‌സ്ബുക്കിന് അവധി നല്‍കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. പുതുവര്‍ഷത്തില്‍ വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും

32ഓളം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം കേന്ദ്രസർക്കാർ നിർത്തലാക്കി

ബംഗളൂരു:  ഭീകരവിരുദ്ധ സ്ക്വാഡിന്റെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 32ഓളം വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ബ്ളോക് ചെയ്തു. സ്വതന്ത്ര സോഫ്റ്റ്

Page 11 of 15 1 3 4 5 6 7 8 9 10 11 12 13 14 15