ലോക ശരാശരിയേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗവുമായി ഇന്ത്യക്കാര്‍; കണക്കുകള്‍ പുറത്ത് വിട്ട് ട്രായ്

മാത്രമല്ല ഇന്‍റര്‍നെറ്റിനായി ഇന്ത്യക്കാര്‍ ചിലവഴിക്കുന്ന തുകയിലും നാലുവര്‍ഷത്തിനിടെ വലിയ കുറവ് വന്നിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോള‍ർ പിഴ

ഫേസ്ബുക്കിന്റെ എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചെന്നാണ് വിവരം.

ലോകമെങ്ങും ഫേസ്ബുക്ക്, വാട്സ് ആപ് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്; ഔദ്യോഗിക വിശദീകരണം നല്‍കാതെ അധികൃതര്‍

ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. ഇതേപോലെ കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു.

മൊബൈല്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം

ഒരാളുടെ മൊബൈല്‍ നഷ്ടപ്പെട്ടാലോ, മോഷ്ടിക്കപ്പെട്ടാലോ പ്രത്യേക വെബ് സൈറ്റില്‍ ഐഎംഇഎ നമ്പര്‍ ഉള്‍പ്പടെ റജിസ്ട്രര്‍ ചെയ്യാം.

ഹോങ്മെങ്: ആൻഡ്രോയിഡിനെ വെല്ലാൻ പുതിയ ഓഎസുമായി ഹ്വാവേ

ഹ്വാവേയുടെ ഈ പുതിയ ഓഎസ് ടെസ്റ്റ് ചെയ്യുന്നതിനായി സയോമി, വിവോ എന്നീ ചൈനീസ് മൊബൈൽ നിർമ്മാതാക്കൾ തങ്ങളുടെ കമ്പനിയിലെ സാങ്കേതിക വിദഗ്ദ്ധരെ ഹ്വാവേയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു

പബ്ജി പാർട്ണറോടൊപ്പം ജീവിക്കാൻ വിവാഹമോചനം വേണം: ഗുജറാത്തിൽ 19കാരി വിമൺ ഹെല്പ് ലൈനിനെ സമീപിച്ചു

ഗുജറാത്തിലെ അഹമ്മദാബാദിലാണ് പ്രമുഖ ഓൺലൈൻ മൾട്ടി പ്ലെയർ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെൽപ്പ് ലൈനിൽ വിളിച്ചത്

അമേരിക്കയിൽ വിദേശ ടെലികോം കമ്പനികൾക്ക‌് ട്രംപ് നിരോധനം ഏർപ്പെടുത്തി; ഭയം ചൈനയെ

വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം ഉൽപ്പന്നങ്ങൾ അമേരിക്കയില്‍ സൈബർ ചാരവൃത്തി നടത്തുന്നുണ്ടെന്നും ഇത‌് യുഎസിന്റെ ടെലികോം മേഖലയ‌്ക്ക‌് ഭീഷണിയാണെന്നും ഉത്തരവ‌ിൽ പറയുന്നു.

സ്കിമ്മിംഗ്: എടിഎം കവർച്ചയുടെ പുതുവഴികൾ അറിയുക

ചില ഉപകരണങ്ങൾ അതിൽ റീഡ് ചെയ്യുന്ന നമ്പരും പിൻ നമ്പർ ടൈപ്പ് ചെയ്യുന്ന വീഡിയോയും ലൈവായി മറ്റൊരു സ്ഥലത്തേയ്ക്ക് വയർലെസ് ആയി അയച്ചുകൊടുക്കുകയും ചെയ്യുമത്രേ!!

വിന്‍ഡോസ് ഫോണുകളില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറാന്‍ വാട്ട്സ്ആപ്പ് തീരുമാനം

ഈ മാസം 7 ന് നടത്തിയ വാട്ട്സ്ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രണയിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ഓൺലൈൻ ഡേറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഫേസ്ബുക്ക് ഒരുങ്ങുന്നു

ഒരാൾക്ക് അയാളുടെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒൻപത് പേരെയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാൻ അവസരം.