ലോകകപ്പ് ഫുട്‌ബോള്‍ കമന്ററി ഇനി മലയാളത്തിലും, ചരിത്രത്തിലിടം നേടി ഷൈജു ദാമോദരന്‍.

ലോകകപ്പ് ഫുഡ്‌ബോളില്‍ ആദ്യമായാണ് മലയാളത്തില്‍ കമന്ററിയുണ്ടാകുന്നത്. കേരളത്തിലെ ഫുഡ്‌ബോള്‍ പ്രേമികളെ സംബന്ധിച്ചടുത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ് മലയാളം കമന്ററി. സോണി, ഇഎസ്പിഎന്‍ ചാനലിലാണ് ഫിഫയുടെ അംഗീകാരത്തോടെ …