ഇത് എന്റെ ടീം: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പ്‌ ടീമില്‍ ഇടംപിടിക്കണമെന്ന് മഞ്ജരേക്കര്‍ കരുതുന്ന കളിക്കാരുടെ പട്ടികയാണ് താരം വിശദമാക്കിയത്. …

‘അവന്‍ ചെറിയ കുട്ടിയാണ്’; ഋഷഭിന് പിന്തുണയുമായി ധവാന്‍

മൊഹാലിയിലെ ഇന്ദര്‍ജിത് സിങ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ ഞെട്ടിക്കുന്നതായിരുന്നു. ഓസീസ് താരങ്ങളുടെ മികവിനൊപ്പം ഫീല്‍ഡില്‍ ഇന്ത്യ കാട്ടിയ ആലസ്യവും തോല്‍വിക്കു …

ഋഷഭ് പന്ത് ജീവിതത്തില്‍ ഒരിക്കലും ഈ മത്സരം മറക്കില്ല; വിക്കറ്റിനു പിന്നില്‍ പാഴാക്കിയത് സുവര്‍ണാവസരങ്ങള്‍; കൂവലോടെയും ‘ധോണി, ധോണി’ വിളിച്ചും ആരാധകരുടെ പരിഹാസം: വീഡിയോ

മൊഹാലിയിലെ ഇന്ദര്‍ജിത് സിങ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ ഞെട്ടിക്കുന്നതായിരുന്നു. ഓസീസ് താരങ്ങളുടെ മികവിനൊപ്പം ഫീല്‍ഡില്‍ ഇന്ത്യ കാട്ടിയ ആലസ്യവും തോല്‍വിക്കു …

നേരിട്ട ഒരേയൊരു പന്തില്‍ ബുമ്രയുടെ തകര്‍പ്പന്‍ സിക്‌സര്‍; അതും അവസാന പന്തില്‍: ആഘോഷിച്ച് കോഹ്‌ലിയും ടീമംഗങ്ങളും: വീഡിയോ

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ തോറ്റെങ്കിലും ജസ്പ്രീത് ബുമ്രയുടെ സിക്‌സര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓസീസ് നിരയിലെ ഒന്നാം നമ്പര്‍ ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലായിരുന്നു ബുമ്രയുടെ …

ശിഖര്‍ ധവാന് 16ാം ഏകദിന സെഞ്ചുറി: പുതിയ റെക്കോഡിട്ട് ധവാന്‍ രോഹിത് കൂട്ടുകെട്ട്

മൊഹാലി ഏകദിനത്തില്‍ ശിഖര്‍ ധവാന് 16ാം ഏകദിന സെഞ്ചുറി. 12 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ധവാന്‍ സെഞ്ചുറി കുറിച്ചത്. ഇന്ത്യയില്‍ ധവാന്റെ അഞ്ചാം സെഞ്ചുറിയും ഓസീസിനെതിരെ …

വെടിക്കെട്ട് സെഞ്ച്വറിയോടെ തിരിച്ചുവരവറിയിച്ച് വാര്‍ണര്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിന് വമ്പന്‍ തിരിച്ചുവരവ്. ആഭ്യന്തര ലീഗില്‍ റാന്‍ഡ്വിക് പീറ്റര്‍ഷാമിന് വേണ്ടി ബാറ്റേന്തിയ താരം ഏഴ് സിക്‌സും …

ആരടിക്കും കൂറ്റന്‍ സിക്‌സ്: സിക്സര്‍ ചലഞ്ചില്‍ പങ്കെടുത്ത് ധോണി, ധവാന്‍, ജഡേജ, റായുഡു

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന് മുന്‍പ് നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ സിക്സര്‍ ചലഞ്ച്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് …

ആദ്യ മൂന്നു ഏകദിനങ്ങളിലും ടീം ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ഒരു അത്യപൂര്‍വ യാദൃച്ഛികതയിലാണ്. സംഭവം വേറൊന്നുമല്ല, പരമ്പരയിലെ ആദ്യ മൂന്നു ഏകദിനങ്ങളിലും ടീം ഇന്ത്യ 48.2 ഓവറാണ് ബാറ്റ് ചെയ്തത്. …

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തും പുറത്ത്

കഴിഞ്ഞദിവസം വനിതാ സിംഗിള്‍സില്‍ സൈന നേവാള്‍ പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു