‘ഇങ്ങനെയാണ് മത്സരമെങ്കില്‍ എങ്ങനെ ശരിയാകും’; സേവാഗ് ചോദിക്കുന്നു

ഏഷ്യാ കപ്പിന്റെ മത്സരക്രമം തീരെ ശരിയായില്ലെന്ന പ്രതിഷേധവുമായി വീരേന്ദര്‍ സെവാഗ്. രണ്ടു മത്സരങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് കളിക്കേണ്ടി വരും. ഇതാണ് സേവാഗിനെ ചൊടിപ്പിച്ചത്. സെപ്റ്റംബര്‍ 18ന് …

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടാന്‍ കോഹ്ലിയ്ക്ക് നല്‍കുന്നത് 82.45 ലക്ഷം രൂപ

സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റിനും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വാങ്ങുന്നത് ലക്ഷക്കണക്കിന് രൂപ. ഹോപ്പര്‍ എച്ച് ക്യൂ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാം …

‘എന്നോട് കാണിക്കുന്നത് വിവേചനം തന്നെയാണ്’; സെറീന വില്ല്യംസ്

തന്നോട് വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി സെറീന വില്ല്യംസ് രംഗത്തെത്തി. അമേരിക്കയിലെ ആന്റി ഡോപ്പിംഗ് ഏജന്‍സി തന്നെ മാത്രം കൂടുതല്‍ തവണ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നാണ് സെറീന ആരോപിക്കുന്നത്. വിംബിള്‍ഡണിനിടെയുണ്ടായ …

ലോകക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം: മത്സരം സെപ്റ്റംബര്‍ 18ന്

ലോകക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിന് വേദിയൊരുങ്ങുന്നു. ഏഷ്യ കപ്പ് മല്‍സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുക. 2018 സെപ്റ്റംബര്‍ 19ന് ദുബായില്‍ വച്ചാണ് ഇന്ത്യ പാക്ക് …

ഇരുകൈകള്‍ കൊണ്ടും ബൗള്‍ ചെയ്യും; ബാറ്റിങ്ങിലും വെടിക്കെട്ട് പ്രകടനം; ക്രിക്കറ്റ് ലോകത്ത് അത്ഭുതം തീര്‍ത്ത് മൊകിത് ഹരിഹരന്‍

ക്രിക്കറ്റ് ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത കായിക വിരുതുമായി തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് മൊകിത് ഹരിഹരന്‍ എന്ന യുവാവ്. വിബി കാഞ്ചി വീരന്‍സ് ടീമംഗമാണ് …

ധോണിക്ക് വീണ്ടും ഒന്നാം റാങ്ക്; പക്ഷേ ക്രിക്കറ്റില്‍ അല്ല

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഒരു പുതിയ റെക്കോര്‍ഡ് കൂടി ലഭിച്ചിരിക്കുന്നു. കളിക്കളത്തിലെ പ്രകടനത്തിനല്ല പക്ഷേ, ഇത്തവണ റെക്കോര്‍ഡ്. ധോണിയുടെ സ്വന്തം നാടായ ജാര്‍ഖണ്ഡില്‍ …

യോ യോ ടെസ്റ്റ് ചെയ്യുന്ന ഗൌതം ഗംഭീറിന്‍റെ മകള്‍

ക്രിക്കറ്റ് താരങ്ങളുടെ പേടിസ്വപ്നമായ യോ-യോ ടെസ്റ്റ് വളരെ കൂളായി കടന്ന തന്‍റെ മകളെ പരിചയപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍ . ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് തെളിയിക്കുന്ന …

വംശീയ അധിക്ഷേപം സഹിക്കാന്‍ വയ്യ- ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട്

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ തന്‍റെ തീരുമാനത്തിനിടയാക്കിയ കാരണം വിശദീകരിക്കുന്നു. കടുത്ത വംശീയ അധിക്ഷേപവും അവഹേളനയും താന്‍ ഒത്തിരി …

ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന് തല്ലുകൊണ്ടു (വീഡിയോ)

ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയെ അനുകരിച്ച് പരാജയപ്പെട്ട് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. സിംബാബ്‌വേയ്‌ക്കെതിരായ മല്‍സരത്തില്‍ ആയിരുന്നു ക്യാപ്റ്റന്‍ കൂള്‍ ആകാന്‍ സര്‍ഫറാസ് അഹമ്മദ് ശ്രമിച്ചത്. …

ഔട്ടായി ഗ്രൗണ്ട് വിട്ട് ഡ്രസിങ് റൂമിലെത്തിയ ബാറ്റ്‌സ്മാനെ തിരിച്ചുവിളിച്ച് അംപയര്‍

ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മല്‍സരത്തിനിടെയാണ് സംഭവം. 23 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് പെരേരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗര്‍ മടങ്ങിയത്. എന്നാല്‍ ഡ്രസിങ് …