പുരുഷ താരങ്ങളെ മറികടന്ന് ട്വന്റി20യില്‍ പുതിയ ചരിത്രമെഴുതി എലീസ പെറി

ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ വനിതാ താരം എലിസ് പെറി. ടി20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് എലിസ് …

വിരാട് കോഹ്ലിക്കെതിരെ പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

വിരാട് കോഹ്ലിയെ ഇന്ത്യന്‍ നായകനായി നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാണ് സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. …

ന്യൂസിലാന്‍ഡ് മുന്‍ താരം ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് ടീമിന്റെ പരിശീലകനായെത്തുന്നു

അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ സജ്ജമാക്കുകയാകും ഇരുവരുടേയും പ്രധാന ചുമതല.

മുഹമ്മദ് ഷമിക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള തടസം നീങ്ങി

ബിസിസിഐ ഇടപെട്ടതോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള തടസം നീങ്ങി. ക്രിമിനല്‍ കേസുള്ളതിനാലാണ് അമേരിക്കന്‍ എംബസി വിസ നിഷേധിച്ചത്. ഭാര്യ ഹസിന്‍ ജഹാന്റെ …

അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; പുതിയ വിവാദം

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയെന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വിവാദം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോലിയെ …

യുവരാജിനെ പുറത്താക്കിയത് അംപയറുടെ മണ്ടന്‍ തീരുമാനം: വീഡിയോ

കാനഡ ഗ്ലോബല്‍ ടി20 ലീഗിലെ ആദ്യ മത്സരത്തില്‍ യുവരാജിനും സംഘത്തിനും തോല്‍വി. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്‌സാണ് യുവിയുടെ ടൊറന്റോ നാഷണല്‍സിനെ …

എട്ടോളം സ്ത്രീകളുമായി വഴിവിട്ട ബന്ധം; പാക് താരത്തെ കുടുക്കി സ്‌ക്രീന്‍ഷോട്ടുകള്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഇമാമിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു ട്വിറ്റര്‍ യൂസറാണ് താരം …

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിലേക്ക് ഇനി ‘മലയാളിപ്പരസ്യവും’

ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഒഴിയുന്നു. ബൈജൂസ് ലേണിംഗ് ആപ്പാണ് ഇനി ഇന്ത്യന്‍ നീലക്കുപ്പായത്തില്‍ ഇടംപിടിക്കും. സെപ്തംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം …

ലോകകപ്പ് തോല്‍വിയില്‍ നിന്ന് ഏറെ പഠിച്ചെന്ന് വിരാട് കോലി

ലോകകപ്പ് തോല്‍വിയില്‍ നിന്ന് ഏറെ പഠിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ലോകകപ്പ് തോല്‍വി തളര്‍ത്തുന്നതിലുപരി പ്രചോദിപ്പിക്കുകയാണു ചെയ്തത്. മോശം സമയത്ത് ആരെല്ലാം ഒപ്പമുണ്ടാകുമെന്ന് …