ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് 10 ലക്ഷം രൂപ സമ്മാന തുക നല്‍കാനൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷന്‍

സ്വിറ്റസര്‍ലാന്‍ഡില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി കിരീടം സ്വന്തമാക്കിയ പിവി സിന്ധുവിന് പത്തു ലക്ഷം രൂപയുടെ സമ്മാനത്തുക നല്‍കാനൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷന്‍.

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി

മത്സരത്തില്‍ ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ടെണ്ണത്തിലും പരാജയപ്പെടുകയായിരുന്നു.

രണ്ടാം ടി-20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ, നായകന്‍ വിരാട് കോലിയുടെ മികച്ച കളിയിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന് വെങ്കലം

തനിക്ക് ലഭിച്ച അവസരം ശരിയായി വിനിയോഗിച്ച ഇന്ത്യന്‍താരം വെങ്കലത്തിനായുള്ള ആദ്യ റൗണ്ടില്‍ യുക്രൈനിന്റെ യുലിയയെ 5-0ത്തിന് പരാജയപ്പെടുത്തി.

ട്വന്റി 20; ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

ദക്ഷിണാഫ്രിക്കക്ക് എതിരായ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ടു ഇന്ത്യ ഇന്നിറങ്ങുന്നു. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയതെന്ന് ക്യുറേറ്റര്‍ പറഞ്ഞു.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ധരംശാലയില്‍ തുടക്കമാകും.

ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റി: ആദ്യവെെസ് ചാൻസലറായി കപിൽ ദേവ് നിയമിതനായി

ജൂലെെ 16നായിരുന്നു സ്പോർട്സ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഹരിയാന സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നത്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യം; പത്മ പുരസ്‌കാരങ്ങള്‍ക്ക് വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദ്ദേശ പട്ടിക

ഇതിന് മുൻപ് മേരി കോമിന് 2006 -ല്‍ പത്മശ്രീയും 2013 -ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്: ടീമില്‍ പി യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍

ഇതേ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു.

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ ഒരുക്കാതെ റെയിൽവേ; മലയാളിയായ ദേശീയ ഹോക്കി മുൻ താരത്തിന് ദാരുണാന്ത്യം

ആംബുലൻസ് പോലും എത്താതെ അരമണിക്കൂറോളം മരണത്തോട് മല്ലിട്ട് റയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശേഷമാണ് മനു മരിച്ചത്.