ബ്ലേക്കിന് സ്വര്‍ണം,ബോള്‍ട്ടിന് അയോഗ്യത

ദേഗു: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്് നൂറുമീറ്ററില്‍ നിലവിലെ ലോകറെക്കോഡുകാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് അയോഗ്യത. ഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ടായാതാണ് ബോള്‍ട്ട് അയോഗ്യനാകാന്‍ കാരണം. തുടര്‍ച്ചയായി മൂന്നാം തവണയും …

ധോണിക്കും സച്ചിനും എതിരെ കപില്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന് തീരെ ദഹിക്കുന്നില്ല. യുവനിരയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ധോണിയും സച്ചിനും അടക്കമുള്ള മുതിര്‍ന്ന കളിക്കാര്‍ പരാജയപ്പെട്ടു …

ഇന്ത്യ വീണ്ടും നാണംകെട്ടു

ബര്‍മിങ്ങാം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ട് വര്‍ഷത്തോളം കൊണ്ടുനടന്ന ടെസ്റ്റ് റാങ്കിങ്ങിലെ …

അര്‍ജന്‍റീനാ-പോര്‍ച്ചുഗല്‍, മെക്‌സിക്കോ-കൊളംബിയ ക്വാര്‍ട്ടര്‍

ബൊഗോട്ടൊ (കൊളംബിയ): പെനാല്‍ട്ടി കിക്കുകളുടെ പ്രളയംകണ്ട നോക്കൗട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനാ – പോര്‍ച്ചുഗല്‍, മെക്‌സിക്കോ – കൊളംബിയ ക്വാര്‍ട്ടര്‍ പോരാട്ടം, അര്‍ജന്‍റീന …

സൈന മൂന്നാംറൗണ്ടില്‍

ലണ്ടന്‍: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നുംപ്രകടനം തുടരുന്നു. കഴിഞ്ഞ രണ്ടു ലോകചാമ്പ്യന്‍ഷിപ്പിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യന്‍താരം സൈന നേവാള്‍, അനായാസം മൂന്നാംറൗണ്ടിലെത്തി. പുരുഷ സിംഗിള്‍സില്‍ …

ഇന്ത്യ 224 റണ്‍സിന് പുറത്ത്‌

എഡ്ജ്ബാസ്റ്റണ്‍: ലോര്‍ഡ്‌സിന്റെയും ട്രെന്റ് ബ്രിഡ്ജിന്റെയും തനിയാവര്‍ത്തനം തന്നെ എഡ്ജ്ബാസ്റ്റണിലും. ഇംഗ്ലീഷ് പേസിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് കാലിടറി. വിജയിച്ചേ തീരൂ എന്ന അവസ്ഥയായിട്ടും മൂന്നാം ക്രിക്കറ്റ് …

മാനംകാക്കാന്‍ ഇന്ത്യ മൂന്നാം ടെസ്റ്റിന് നാളെത്തുടക്കം

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ അഭിമാനപ്പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന മൂന്നാംടെസ്റ്റില്‍ ഇന്ത്യയിറങ്ങുന്നത് മാനംകാക്കാന്‍ വിജയമെന്ന നിര്‍ബന്ധത്തോടെയാണ്. തോറ്റാല്‍, ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക് …