Sports • ഇ വാർത്ത | evartha

കോഴ വിവാദം:മുഹമ്മദ് ആസിഫ് ജയിൽ മോചിതനായി

ലണ്ടൻ :കോഴ വിവാദവുമായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ് ജയിൽ മോചിതനായി.12 മാസം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഈ 29 …

സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നതിന് യുവരാജിന് 20 ഏക്കര്‍ സ്ഥലം വാഗ്ദാനം

ചണ്ഡിഗഡില്‍  സ്‌പോര്‍ട്‌സ്  അക്കാദമി തുടങ്ങാന്‍ യുവരാജ് സിംഗിന് പഞ്ചാബ് മുഖ്യമന്ത്രി  പ്രകാശ് സിംഗ് ബാദല്‍ 20 ഏക്കര്‍ സ്ഥലം  വാഗ്ദാനം നല്‍കി.  ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉള്ള …

ഹോക്കി ഇനി കളർഫുൾ ആകും

ഇതുവരെ ഉണ്ടായിരുന്ന നിറങ്ങളിൽ നിന്നും വ്യത്യസ്ഥമായാണ്  ഇത്തവണത്തെ ലണ്ടൻ ഒളിംബിക്സിൽ ഹോക്കിയെത്തുക.മുമ്പ് പച്ച നിറത്തിലുള്ള പുലത്തകിടിയും വെള്ള പന്തും കണ്ടു ശീലിച്ചവർക്കായി കാഴച്ചയുടെ വിരുന്നേകാൻ നീല നിറമുള്ള …

ചിരാഗിനു തോല്‍വി

ചിരാഗ് യുണൈറ്റഡിനു വീണ്ടും തോല്വി.ഇതോടെ ഐ ലീഗില്‍നിന്നു തരംതാഴ്ത്തല്‍ ഉറപ്പായി.ഗോവ സാല്‍ഗോക്കര്‍ അവരെ 1-0നു കീഴടക്കി. ചിരാഗ് 17 പോയിന്റാണു ഇതുവരെ നേടാനായത്

സുശീല്‍ കുമാര്‍ ഒളിമ്പിക്‌സിന്

ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ അണിയിച്ച സുശീല്‍ കുമാര്‍ ഇത്തവണയും ഒളിമ്പിക് ബര്‍ത്ത് ഉറപ്പാക്കി. ചൈനയിലെ തൈയൂണില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ 66 കിലോഗ്രാം വിഭാഗത്തില്‍ വിജയിയായതോടെയാണ് …

പെപിന് കണ്ണീർ നനവിലൂറിയ വിടവാങ്ങൽ

ബാഴ്സയെ ലോകഫുട്ബാൾ ചരിത്രത്തിലെ തന്നെ ചക്രവർത്തിമാരാക്കിയ പെപ് നൌകാമ്പിന്റെ പടിയിറങ്ങി.വെറും നാല് സീസൺ കൊണ്ട് 13 കിരീടങ്ങൾ ബാഴ്സയുടെ ഷോകെയിസിലെത്തിച്ചാണ് ഗാർഡിയോള പരിശീലക സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.എന്നാൽ ഈ …

ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

റയല്‍ മാഡ്രിഡിനെ തോല്പിച്ച് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു.പെനാലിറ്റി ഷൂട്ടൌട്ടിലാണു ബയേൺ റയലിനെ തോൽ‌പ്പിച്ചത്.കലാശ പോരാട്ടത്തിൽ ചെല്‍സിയാണ് ബയേണിന്റെ എതിരാളി. മെയ് 19നാണു കലാശ …

യുവേഫ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സി

ചെല്‍സി യുവേഫ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കടന്നു.ബാർസയെ സമനിലയിൽ തളച്ചാണു ചെത്സി ഫൈനലിൽ കടന്നത്.ചെത്സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബാഴ്സയെ 2-2ൽ ഒതുക്കിയാണു ചെൽസി ഫൈനലിൽ ഇടം …

ഭൌമദിനത്തിൽ എസ്ബിടി “എർത്ത് വാക്ക്“

ലോകഭൌമദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ കൂട്ടനടത്തം സംഘടിപ്പിച്ചു.കവടിയാർ സ്ക്വൊയറിൽ നിന്നും കനകകുന്ന് വരെയായിരുന്നു കൂട്ടനടത്തം.ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാർ,മേയർ കെ.ചന്ദ്രിക,എസ്ബിടി മാനേജിങ്ങ് ഡയറക്ടർ പി.നന്ദകുമാരൻ …

വെറ്റല്‍ ജേതാവ്

ബഹറിന്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജര്‍മനിയുടെ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി.വെറ്റലിന്റെ എഫ് വണ്‍ കരിയറിലെ 22ാം വിജയമാണ്. പ്രറ്റിഷേധങ്ങൾക്കിടെയാണു ബഹറിന്‍ ഫോര്‍മുല വണ്‍ മത്സരം …