Sports • ഇ വാർത്ത | evartha

സന്തോഷ് ട്രോഫി; സര്‍വ്വീസസ് ചാമ്പ്യന്‍മാര്‍

തമിഴ്‌നാടിനെ തകര്‍ത്ത് സര്‍വീസസ് 66-ാമത് സന്തോഷ് ട്രോഫിയില്‍ കിരീടം നേടി. ബരാബതി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളിനാണ് സര്‍വീസസ് വിജയിച്ചത്. 45-ാം മിനിറ്റില്‍ സഞ്ജു …

സന്തോഷ് ട്രോഫി: കലാശപ്പോരാട്ടം ഇന്ന്

അറുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ തമിഴ്‌നാടിന്റെ ചുണക്കുട്ടികള്‍ ഇന്നു സര്‍വീസസിനെ നേരിടും. നാല്‍പ്പതുവര്‍ഷത്തിനുശേഷമാണ് തമിഴ്‌നാട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. സെമിയില്‍ 2-0 ത്തിനു മണിപ്പൂരിനെയാണ് തമിഴ്‌നാട് തകര്‍ത്തത്. …

ആനന്ദിനു വീണ്ടും സമനില

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും സമനില. 11-ാം മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 24 നീക്കങ്ങള്‍ക്കൊടുവില്‍ ഇസ്രായേല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ബോറിസ് …

സന്തോഷ് ട്രോഫിയിൽ നിന്നും കേരളം പുറത്ത്

സന്തോഷ് ട്രോഫി ഫുഡ്ബോളിൽ ഫൈനൽ കാണാതെ കേരളത്തിനു പുറത്ത് പോകേണ്ടി വന്നു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തെ സര്‍വീസസ് പരാജയപ്പെടുത്തിയത്. അമ്പതാം മിനിട്ടിൽ സംഭവിച്ച പിഴവാണ് കേരളത്തിനു പുറത്താകേണ്ടി …

ഇന്ന് കേരള- സര്‍വ്വീസസ് പോരാട്ടം

സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് സര്‍വ്വീസസിനെ നേരിടും. ഇത്തവണ കിരീടം നേടാന്‍ പരമാവധി ശ്രമിക്കുമെന്നു കേരള നായകന്‍ ജോബി ജോസഫ് പറഞ്ഞു.നമ്മുടെ ടീം സെറ്റായിക്കഴിഞ്ഞു. …

സാനിയയ്ക്ക് അഞ്ഞൂറാം ജയം

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയ്ക്ക് കരിയറിലെ അഞ്ഞൂറാമത്തെ വിജയം. ബ്രസല്‍സ് ഓപ്പണിലെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് സാനിയ തന്റെ അഞ്ഞൂറാമത്തെ വിജയം കുറിച്ചത്. അമേരിക്കക്കാരനായ ബതാനി …

സന്തോഷ് ട്രോഫി; കേരളം സെമിയില്‍

മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുകൊണ്ട് കേരളം രാജകീയമായി തന്നെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സെമിയിലെത്തി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആര്‍. കണ്ണന്‍ രണ്ടു ഗോളുകള്‍ക്കുടമയായപ്പോള്‍ ഒരെണ്ണം സെല്‍ഫ് …

സന്തോഷ്‌ട്രോഫി; കേരളം-ബംഗാള്‍ മത്സരം സമനില

ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ലീഗില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഫലം തുല്യതയില്‍. കേരളത്തിന് അവസാനമത്സരത്തിലേക്കു പ്രതീക്ഷനിലനിര്‍ത്താനായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗാള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തുമായി. കളിയിലുടനീളം …

ചെൽസി യൂറോപ്യൻ ചാമ്പ്യന്മാർ

ബയേണ്‍ മ്യൂണികിനെ 4-3 ന് പരാജയപ്പെടുത്തിയത് ചെൽസി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായി. ചെൽസിയുടെ കന്നി ചെൽസി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമാണു ഇത്.എക്സ്ട്രാ ടൈമിലും ഇരു …

ഷാരൂഖിന്റെ വിലക്ക്:ബി.സി.സി.ഐയ്ക്ക് അതൃപ്തി

മുംബൈ:ബോളിവുഡ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തിൽ കയറുന്നതിന് 5 വർഷം വിലക്കേർപ്പെടുത്തിയ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിൽ ബി.സി.സി.ഐയ്ക്ക് അതൃപ്തി.ഐ.പി.എൽ …