എഎഫ്‌സി ചലഞ്ച്കപ്പിന് നാളെ തുടക്കം

എഎഫ്‌സി ചലഞ്ച് കപ്പ് ഫുട്‌ബോളിന് നാളെ തുടക്കമാകും. 2015ല്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് ടിക്കറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്നത്. മരണ ഗ്രൂപ്പായ …

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ ഇന്ന് ലെവര്‍കൂസനെതിരേ

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കുസനെ നേരിടും. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണ വിജയിച്ചിരുന്നു. മറ്റൊരു …

സുനില്‍ ഛേത്രി ഇന്ത്യയെ നയിക്കും

പ്ലെയര്‍ ഓഫ് ദ ഇയറായ സുനില്‍ ഛേത്രി എഎഫ്‌സി ചലഞ്ച് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ നയിക്കും. മാര്‍ച്ച് എട്ടിന് കാഠ്മണ്ഡുവിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. ഡിഫന്‍ഡര്‍ സയീദ് റഹിം …

ബാഴ്‌സലോണയ്ക്കു ജയം

സ്പാനിഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ജയത്തോടെ കിരീടപ്രതീക്ഷ നിലനിര്‍ത്തി. ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സ ഒന്നിനെതിരേ മൂന്നു ഗോളിന് സ്‌പോട്ടിംഗ് ജിഗോണിനെ പരാജയപ്പെടുത്തി. …

വനിതാ കബഡി ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍

വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. അമേരിക്കയെ 50-38 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. പാടലീപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയേക്കൂടാതെ മറ്റ് അഞ്ചു …

ഹോക്കി ടീമിനു സമ്മാന പെരുമഴ

മികച്ച പ്രകടനത്തോടെ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സഹാറ ഗ്രൂപ്പ് 1.12 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായ സര്‍ദാര്‍ …

ജയിച്ചു ജയിച്ച് റയല്‍

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ജയത്തോടെ മുന്നേറ്റം തുടരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ബാക് ഫൂട്ട് ഗോളിലൂടെ റയോ വല്ലക്കാനൊയെ 1-0 നാണ് റയല്‍ കീഴടക്കിയത്. നിലവിലെ …

ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സിന്

2008 ബെയ്ജിംഗ് ഒളിമ്പിക്‌സിനു യോഗ്യത നേടാനാവാതെ തലകുനിച്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 2012 ലണ്ടന്‍ ഒളിമ്പിക്‌സിനു ടിക്കറ്റ് കരസ്ഥമാക്കി. ചാമ്പ്യന്‍സ് ലീഗ് ഹോക്കി ഫൈനലില്‍ ഫ്രാന്‍സിന്റെ …

ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോകറിക്കാര്‍ഡ്

റഷ്യയുടെ പോള്‍വോള്‍ട്ട് താരം യെലേന ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോക റിക്കാര്‍ഡ്. സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ നടന്ന എക്‌സ് എല്‍ ഗാലന്‍ മീറ്റിലാണ് ഇസിന്‍ പുതിയ ഇന്‍ഡോര്‍ റിക്കാര്‍ഡ് സ്ഥാപിച്ചത്. …

ഇന്ത്യയെ ഒമാന്‍ തകര്‍ത്തു

അന്താരാഷ്്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മോശം പ്രതിരോധത്തിന് ഇന്ത്യക്കു നല്‍കേണ്ടിവന്നത് കനത്ത വിലയാണ്. മാര്‍ച്ചില്‍ നടക്കുന്ന ചലഞ്ച് കപ്പിനു മുന്നോടിയായി …