ഹോക്കി ടീമിനു സമ്മാന പെരുമഴ

മികച്ച പ്രകടനത്തോടെ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സഹാറ ഗ്രൂപ്പ് 1.12 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായ സര്‍ദാര്‍ …

ജയിച്ചു ജയിച്ച് റയല്‍

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ജയത്തോടെ മുന്നേറ്റം തുടരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ബാക് ഫൂട്ട് ഗോളിലൂടെ റയോ വല്ലക്കാനൊയെ 1-0 നാണ് റയല്‍ കീഴടക്കിയത്. നിലവിലെ …

ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സിന്

2008 ബെയ്ജിംഗ് ഒളിമ്പിക്‌സിനു യോഗ്യത നേടാനാവാതെ തലകുനിച്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 2012 ലണ്ടന്‍ ഒളിമ്പിക്‌സിനു ടിക്കറ്റ് കരസ്ഥമാക്കി. ചാമ്പ്യന്‍സ് ലീഗ് ഹോക്കി ഫൈനലില്‍ ഫ്രാന്‍സിന്റെ …

ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോകറിക്കാര്‍ഡ്

റഷ്യയുടെ പോള്‍വോള്‍ട്ട് താരം യെലേന ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോക റിക്കാര്‍ഡ്. സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ നടന്ന എക്‌സ് എല്‍ ഗാലന്‍ മീറ്റിലാണ് ഇസിന്‍ പുതിയ ഇന്‍ഡോര്‍ റിക്കാര്‍ഡ് സ്ഥാപിച്ചത്. …

ഇന്ത്യയെ ഒമാന്‍ തകര്‍ത്തു

അന്താരാഷ്്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മോശം പ്രതിരോധത്തിന് ഇന്ത്യക്കു നല്‍കേണ്ടിവന്നത് കനത്ത വിലയാണ്. മാര്‍ച്ചില്‍ നടക്കുന്ന ചലഞ്ച് കപ്പിനു മുന്നോടിയായി …

ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

ഒളിമ്പിക് യോഗ്യത തേടിയുള്ള ചാമ്പ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. കരുത്തരായ കാനഡയ്‌ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കുവേണ്ടി പെനാല്‍റ്റി …

ഹോക്കിയില്‍ ഇന്ത്യ ഫ്രാന്‍സിനെ തോല്‍പ്പിച്ചു

ഒളിമ്പിക് യോഗ്യതയ്ക്കുള്ള ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യക്കു വിജയം. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ആറുഗോളുകള്‍ക്ക് ഇന്ത്യ ഫ്രാന്‍സിനെ …

തിരുവനന്തപുരം ജില്ല ബോഡിബിൽഡിങ്ങ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷന്റെ പുന:സംഘടനാ തിരഞ്ഞെടുപ്പ് 19/02/2012 ഞായറാഴ്ച ട്രിവാൻഡ്രം ഹോട്ടലിൽ വെച്ച്  സംസ്ഥാന ബോഡിബിൽഡിങ്ങ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.പുതിയ പ്രസിഡന്റായി സ്മാർട്ട്ഫിറ്റ്നസിലെ …

ഖത്തര്‍ ഓപ്പണ്‍ അസരെങ്കയ്ക്ക്

ലോക ഒന്നാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസരെങ്കയ്ക്ക് ഖത്തര്‍ ഓപ്പണ്‍ കിരീടം. ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് അസരെങ്ക കിരീടം ചൂടിയത്. സ്‌കോര്‍: 6-1, …

ഒളിമ്പിക് യോഗ്യത തേടി ഇന്ത്യ ഇന്നിറങ്ങുന്നു

ഇന്ത്യ ഒളിമ്പിക് ബര്‍ത്തുതേടി അവസാന ശ്രമത്തിനിറങ്ങുന്നു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കഴിഞ്ഞ തവണയും ഒളിമ്പിക്‌സില്‍ യോഗ്യതനേടാന്‍ സാധിക്കാതിരുന്ന ഇന്ത്യക്ക് ഇത് അഭിമാനപ്പോരാട്ടമാണ്. 80 …