Sports • ഇ വാർത്ത | evartha

ചൈനയുശട 396 അംഗ ഒളിമ്പിക് ടീമിനെ പ്രഖ്യാപിച്ചു

2008ല്‍ ഒളിമ്പിക് ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ചൈന ലണ്ടനിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 396 കായിക താരങ്ങളെയാണ് ചൈന ലണ്ടനിലേക്കയയ്ക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ …

മാനേജരായി സാനിയയുടെ അമ്മയും ഒളിമ്പിക് സംഘത്തില്‍

സാനിയ മിര്‍സയുടെ മാതാവായ നസീമ മിര്‍സയെ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടെന്നീസ് വനിതാ ടീമിന്റെ മാനേജരായി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ നിയമിച്ചു. രണ്ടംഗങ്ങള്‍ മാത്രമുള്ള(സാനിയ മിര്‍സ, രുഷ്മി …

പെയ്‌സിന് ആശ്വാസമായി മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം

ലണ്ടന്‍ ഒളിമ്പിക്‌സിലേക്കുള്ള ടീം സെലക്ഷന്റെ പേരില്‍ നിറം മങ്ങി നിന്ന ലിയാണ്ടര്‍ പെയ്‌സിന് വിംബിള്‍ഡണില്‍ മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം. ഫൈനലില്‍ ഇന്ത്യയുടെ പെയ്‌സ്- വെസ്‌നിന സംഖ്യം …

റോജര്‍ ഫെഡറര്‍ ചരിത്രത്തിനൊപ്പം

വിംബിള്‍ഡണില്‍ പുതിയ ചരിത്രം രചിച്ചു സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍. പീറ്റ് സാംപ്രസിന്റെ ഏഴ് വിംബിള്‍ഡണ്‍ കിരീടത്തിനൊപ്പമെത്തിയ ചരിത്രനിമിഷവും പതിനേഴാം ഗ്രാന്‍ഡ്്സ്ലാം നേട്ടവും ഇന്നലെ വിംബിള്‍ഡണിലെ സെന്റര്‍കോര്‍ട്ടില്‍ അവതരിച്ചു. …

ഹോക്കിയില്‍ ഇന്ത്യക്കു സമനില

സ്‌പെയിനെതിരായ ഹോക്കി ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു സമനില. ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി. 11-ാം മിനിറ്റില്‍ എസ്.വി. സുനിലിന്റെ ക്രോസില്‍ തുഷാര്‍ ഖണ്ഡേകറിലൂടെ …

കൊറിന്ത്യന്‍സ് ചാമ്പ്യന്‍മാര്‍

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് കൊറിന്ത്യന്‍സ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍. അര്‍ജന്റീനയുടെ ബൊക്ക ജൂണിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കൊറിന്ത്യന്‍സ് ചാമ്പ്യന്‍മാരായത്. ആദ്യമായാണ് കൊറിന്ത്യന്‍സ് ദക്ഷിണ അമേരിക്കന്‍ കിരീടം ഉയര്‍ത്തുന്നത്. രണ്ടു പാദങ്ങളിലുമായി …

അർജ്ജുന അവാർഡ്:സാധ്യതാപട്ടികയിൽ ഒമ്പത് മലയാളികൾ

കൊച്ചി:അർജ്ജുന അവാർഡ് സാധ്യതാപട്ടികയിൽ ഒമ്പത് മലയാളികൾ സ്ഥാനം കരസ്ഥമാക്കി.ലോംഗ് ജമ്പ് താരം എം.എ പ്രജുഷ,ട്രിപ്പിൾ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരി,ബാസ്കറ്റ് ബോൾ താരം ഗീതു അന്ന ജോസ്,വോളി …

ഫിഫ റാങ്കിംഗ്: ബ്രസീലിന് തിരിച്ചടി

ഫിഫ റാങ്കിംഗില്‍ യുറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലിന് വന്‍ തിരിച്ചടി നേരിട്ടു. പുതുക്കിയ ലോകറാങ്കിംഗില്‍ ബ്രസീല്‍ 11-ാം …

വിംബിള്‍ഡണ്‍: പെയ്‌സ് സഖ്യവും പുറത്ത്

വിംബിള്‍ഡണ്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക്ക് റിപ്പബ്‌ളിക്കിന്റെ …

യൂറോ 2012 കണക്കുകളില്‍ ഗോളടയില്‍ റൊണാള്‍ഡോ മുന്നില്‍

ഗോളടിയില്‍ അഞ്ചു പേര്‍ മൂന്നു ഗോള്‍ വീതമടിച്ചു. അതില്‍ ഗോളവസരം തുറന്നതിന്റെ കണക്കില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഒന്നാമതെത്തി. സ്‌പെയിനിന്റെ ഫെര്‍ണാണേ്ടാ ടോറസ്, ജര്‍മനിയുടെ മാരിയൊ ഗോമസ്, …