സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന മുന്നേറുന്നു

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പരുമായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഹോളണ്ടിന്റെ ജൂഡിത്ത് മിലന്‍ഡ്ജിസ്‌കിനെ …

ഏഷ്യാ കപ്പ്: പാക്കിസ്ഥാന്‍ ഫൈനലില്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അവര്‍ ആറുവിക്കറ്റിനു പരാജയപ്പെടുത്തി. സ്‌കോര്‍: ശ്രീലങ്ക- 45.4 ഓവറില്‍ 188, …

സാനിയ- വെസ്‌നിന സഖ്യം സെമിയില്‍

ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ യെലേന വെസ്‌നിന സഖ്യം ഇന്ത്യന്‍വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് വനിതാ ഡബിള്‍സില്‍ സെമിയില്‍. അര്‍ജന്റീനയുടെ ജിസല ദുല്‍കോ- പാവൊലോ സോരസ് സഖ്യത്തെ …

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന വിജയയിച്ചു

2012ലെ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ തന്റെ കന്നിമത്സരത്തില്‍ ഇന്ത്യയുടെ ലോക മൂന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സൈന നെഹ്‌വാളിന് വിജയം. ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയായ സൈന …

ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റ് രാജിവെച്ചു

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി റികാര്‍ഡോ ടെക്‌സേര അഴിമതി ആരോപണങ്ങളെത്തുടര്‍ന്നു രാജിവച്ചു.ലോകകപ്പ് ഒരുക്കങ്ങള്‍ മന്ദഗതിയിലായതിന്റെ പേരില്‍ ഫിഫയുടെ വിമര്‍ശനം നേരിടുന്ന ബ്രസീലിന് മറ്റൊരു തിരിച്ചടിയായി ടെക്‌സീരയുടെ രാജി.ബ്രസീലിന് …

സാനിയ- വെസ്‌നിയ സഖ്യം ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ യെലേന വെസ്‌നിയ സഖ്യം ഇന്ത്യന്‍വെല്‍സ് ടെന്നീസ് വനിതാ ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം സീഡായ ഇവര്‍ തിമേയ ബാക്‌സിന്‍സ്‌കി- അല്‍ബേട്ട ബ്രിറ്റാനി …

ഇസിന്‍ബയെവയ്ക്കു സ്വര്‍ണം

ഡബിള്‍ ഒളിമ്പികും ലോക ചാമ്പ്യനുമായി റഷ്യയുടെ യെലേന ഇസിന്‍ബയേവ വേള്‍ഡ് ഇന്‍ഡോര്‍ വനിതാ വിഭാഗം പോള്‍വോള്‍ട്ടില്‍ സ്വര്‍ണമണിഞ്ഞു. ഈ വര്‍ഷം ആദ്യം പുതിയ റിക്കാര്‍ഡ് ഇട്ടെങ്കിലും അതു …

എഎഫ്‌സി ചലഞ്ച്: ഇന്ത്യക്കു തോല്‍വി

എഎഫ്‌സി ചലഞ്ച് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്കു തോല്‍വി തുടക്കം. ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളിന് തജിക്കിസ്ഥാനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു …

ഗോസ്റ്റ് റൈഡേഴ്സ് ബൈക്ക് സ്റ്റൻഡ് ഷോ കോഴിക്കോട്ട്

പൾസർ സ്റ്റൻഡ്മാനിയയുടെ ഭാഗമായി ഗോസ്റ്റ് റൈഡെഴ്സ് നടത്തുന്ന ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി കേരളത്തിലും എത്തുന്നു.കൊച്ചി മരൈൻ ഡൈവിലെ ഹെലിപ്പാടിലാണു ഗോസ്റ്റ് റൈഡേഴ്സ് ബൈക്ക് സ്റ്റൻഡിങ്ങ് നടത്തുന്നത്.ഇന്ന് നാലര …

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ദിനം

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ 7-1 ന് ജര്‍മന്‍ ക്ലബ് ബയേര്‍ ലെവര്‍കൂസനെ കീഴടക്കിയപ്പോള്‍ അഞ്ചു ഗോള്‍ മെസിവക. രണ്ടു …