പാകിസ്ഥാൻ ഏഷ്യൻ ചാമ്പ്യന്മാർ;ഹൃദയങ്ങളുടെ ചാമ്പ്യന്മാരായി ബംഗ്ലാ കടുവകൾ

കൂപ്പി നിന്ന കൈകൾക്കും ഉരുകിയ മനസ്സുകൾക്കും അവസാന പന്തിൽ അർഹമായ വിജയം ബംഗ്ലാദേശിൽ നിന്ന് അകന്നത് കാണാനേ കഴിഞ്ഞുള്ളു.ഏഷ്യയുടെ ചാമ്പ്യൻ പട്ടം അനുഭവ സമ്പത്തിന്റെ കൂടെ നിന്നപ്പോൾ …

ബാഴ്സയുടെ രാജാവ് മെസ്സി

ലോകത്തെ ഏറ്റവും മികച്ചതാരമെന്ന ബഹുമതി കഴിഞ്ഞ മൂന്ന് വർഷമായി തന്റെ കിരീടത്തിലേന്തുന്ന മെസ്സിയ്ക്ക് ബാഴ്സയുടെ രാജാവായി പട്ടാഭിഷേകം.ക്ലബ്ബിന്റെ ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ അർജന്റീനയുടെ …

സിനിക്കും ടിയാനയ്ക്കും ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാം

ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നു കണെ്ടത്തിയതിനെത്തുടര്‍ന്ന് സിനി ജോസ്, ടിയാന മേരി തോമസ്, പ്രിയങ്ക പന്‍വര്‍, ജുവാന മുര്‍മു എന്നിവരെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) ഒരു …

ബംഗ്ലാ വീര്യത്തിൽ തട്ടി ഇന്ത്യ പുറത്ത്

ശ്രീലങ്കയോട് ബംഗ്ലാദേശ് തോറ്റാൽ ഏഷ്യ കപ്പിന്റെ ഫൈനലിൽ എത്താമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന ടീം ഇന്ത്യയ്ക്ക് നിരാശയോടെ മടക്കം.മഴ രസം കെടുത്തിയ മത്സരത്തിൽ മികച്ച ഓൾ റൌണ്ട് പ്രകടനത്തിന്റെ …

ഫുട്ബോൾ സമ്പന്നരിലും മെസ്സി ഒന്നാമൻ

ലോക ഫുട്ബോളർ ലയണൽ മെസ്സിയ്ക്കു ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരമെന്ന പദവിയും ഇനി മുതൽ സ്വന്തം.ബാഴ്സലോണയുടെ പ്രിയപ്പെട്ട  സ്റ്റാർ സ്ട്രൈക്കർക്ക് വാർഷിക ശമ്പളമായ 13 …

റയലിനു സമനില

തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്കുശേഷം സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിനു സമനില. മലാഗയാണ് റയലിനെ സമനിലയില്‍ കുടുക്കിയത്. മത്സരം റയലിന്റെ വിജയത്തില്‍ കലാശിക്കുമെന്നു തോന്നിപ്പിച്ച അവസരത്തില്‍-ഇഞ്ചുറി ടൈമിലാണ് …

നൂറുകളുടെ നൂറ് നേടിയ ലിറ്റിൽ മാസ്റ്റർക്ക് പാർലമെന്റിന്റെ പ്രശംസ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ പൂർത്തിയാക്കിയ സച്ചിൻ തെണ്ടുൽകർക്ക് ഇന്ത്യൻ പാർലമെന്റ് അംഗങ്ങളുടെ വക അഭിനന്ദനം.ബജറ്റ് സമ്മേളനത്തിനായി ഒത്തുചേർന്നിരിക്കുന്ന ഇരു സഭകളും സച്ചിന്റെ നേട്ടത്തെ മുക്തകണ്ഡം പ്രശംസിച്ചു. …

ഒടുവില്‍ സൈന നേടി

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ നിലനിര്‍ത്തി. കിരീടപ്പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍താരം ചൈനയുടെ സിക്‌സിയാന്‍ വാങ്ങിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ലോക റാങ്കിംഗില്‍ …

ജീവന്മരണ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ

ഏഷ്യ കപ്പിൽ ഫൈനലിലെത്താൻ ജയം അനിവാര്യമായ ഇന്ത്യ ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടുന്നു.കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോൽവിയാണ് ലോകചാന്വ്യന്മാരെ പ്രതിസന്ധിയിലാക്കിയത്.ക്രിക്കറ്റ് ദൈവത്തിന്റെ …

യുവരാജ്‌ ആശുപത്രി വിട്ടു

അമേരിക്കയിൽ അര്‍ബുദ രോഗ ചികിത്സയിലായിരുന്ന ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗ്‌ ആശുപത്രി വിട്ടു. ട്വിറ്റർ വഴിയാണു താൻ ആശുപത്രി വിട്ട കാര്യം യുവരാജ് അറിയിച്ചത്.മൂന്നാം ഘട്ട കീമോയും …