ഒളിമ്പിക്സ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയോട് ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനി ഇന്ത്യയെ കീഴടക്കിയത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ …

ഒളിമ്പിക്സ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയോട് ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനി ഇന്ത്യയെ കീഴടക്കിയത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ …
ബാഡ്മിന്റണില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ സൈന നെഹ്വാള്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്മാര്ക്കിന്റെ ടിനെ ബൗവ്നിനെ ഉജ്വല പോരാട്ടത്തിനൊടുവില്‍ മറികടന്ന് സൈന സെമിയില്‍ കടന്നു. നേരിട്ടുള്ള …
ഒളിമ്പിക്സ് ബോക്സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സുവണ പ്രതീക്ഷയായ വിജേന്ദര്‍ സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ ടെറല്‍ ഗുഷയെ 16-15ന് വീഴ്ത്തിയാണ് വിജേന്ദര്‍ …
ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയാന്‍ഡര്‍ പെയ്സ്-വിഷ്ണു വര്ധന് സഖ്യം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. രണ്ടാം സീഡായ മൈക്കിള്‍ ലോദ്ര- ജോ വില്‍ഫ്രഡ് സോങ്ക സഖ്യത്തോടു അവസാനം …
ഒളിമ്പിക് ടെന്നീസില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരം റഷ്യയുടെ മരിയാ ഷറപ്പോവ കുതിപ്പ് തുടരുന്നു. പ്രീ ക്വാര്‍ട്ടറില്‍ പതിനഞ്ചാം സീഡ് താരം ജര്‍മനിയുടെ …
ഒളിമ്പിക്സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒത്തുകളിച്ച നാല് ഡബിള്‍സ് ടീമുകളെ അയോഗ്യരാക്കി. അടുത്ത റൗണ്ടില്‍ ദുര്‍ബലരായ എതിരാളികളെ ലഭിക്കാന്‍ വേണ്ടി മനപ്പൂര്‍വം തോല്‍വി സമ്മതിച്ച നാലു ടീമുകള്ക്കെതിരേയാണു ലോക …
ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ സൈന നെഹ്വാള് പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ ബല്‍ജിയത്തിന്റെ താന്‍ ലൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന പ്രീക്വാര്‍ട്ടറില്‍ …
ഒളിമ്പിക് ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്- വിഷ്ണു വര്ധന് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഡച്ച് ജോഡിയായ റോബിന് ഹാസെ- ജീന്‍ ജൂലിയന്‍ റോജര്‍ …
ഒളിമ്പിക്സ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ വിജയം. ആദ്യ പകുതിയില്‍ ഹോളണ്ട് രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ …
ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൈനാ നെഹ്വാളിന് ആദ്യ മത്സരത്തില്‍ ജയം. സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രീന ജാക്വയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന കീഴടക്കിയത്. സ്കോര്‍: …