വിംബിള്‍ഡണ്‍: പെയ്‌സ് സഖ്യവും പുറത്ത്

വിംബിള്‍ഡണ്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക്ക് റിപ്പബ്‌ളിക്കിന്റെ …

യൂറോ 2012 കണക്കുകളില്‍ ഗോളടയില്‍ റൊണാള്‍ഡോ മുന്നില്‍

ഗോളടിയില്‍ അഞ്ചു പേര്‍ മൂന്നു ഗോള്‍ വീതമടിച്ചു. അതില്‍ ഗോളവസരം തുറന്നതിന്റെ കണക്കില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഒന്നാമതെത്തി. സ്‌പെയിനിന്റെ ഫെര്‍ണാണേ്ടാ ടോറസ്, ജര്‍മനിയുടെ മാരിയൊ ഗോമസ്, …

സ്‌പെയിനിന് യൂറോ കിരീടം

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരെ ഗോള്‍മഴ വര്‍ഷിച്ച സ്പാനിഷ് പട സ്വപ്ന വിജയം സ്വന്തമാക്കി. അരനൂറ്റാണ്ട് പിന്നിട്ട യൂറോ കപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി …

ഒളിമ്പിക്‌സിനു തയാര്‍: പെയ്‌സ്

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും രാഷ്ട്രീയത്തേക്കാള്‍ കളിക്കാണ് താന്‍ പ്രാധാന്യം നല്കുന്നതെന്നും പെയ്‌സ് പറഞ്ഞു. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സില്‍ തനിക്കുതന്ന സഖ്യങ്ങള്‍ക്കൊപ്പം ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ …

ഒളിമ്പിക് ടീമില്‍ ഡേവിഡ് ബെക്കാം ഇല്ല

ഒളിമ്പിക്‌സിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമില്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന് ഇടം ലഭിച്ചില്ല. ഒളിമ്പിക്‌സിനുള്ള പതിനെട്ടംഗ ടീമില്‍ ബെക്കാമിന് ഇടം ലഭിച്ചില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. പരിശീലകന്‍ …

സ്‌പെയിന്‍ പോര്‍ച്ചുഗല്ലിനെ വീഴ്ത്തി

യൂറോ കപ്പിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞ ആദ്യ സെമിഫൈനലില്‍ പോര്‍ച്ചുഗല്ലിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തി (4-2) നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും …

ടെന്നീസ് അസോസിയേഷനെതിരെ സാനിയയുടെ രൂക്ഷവിമര്‍ശനം

ലണ്ടന്‍ ഒളിമ്പിക്‌സിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസ് ടീം പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രതികരണത്തോടെ രംഗത്ത്. തന്നെ പെയ്‌സിനുള്ള ഇരയായി നല്കിയത് നാണക്കേട് …

സാനിയയും സോംദേവും ഒളിമ്പിക്‌സിന്

ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ സാനിയാ മിര്‍സയും സോംദേവ് ദേവ് വര്‍മനും ഒളിമ്പിക്‌സില്‍ മത്സരിക്കും. ഇരുവര്‍ക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതോടെയാണ് ഇരുവരുടെയും പങ്കാളിത്തം …

ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, വനിതാ വിഭാഗം മൂന്നാം സീഡ് റഡ്വാനക്‌സ, അഞ്ചാം സീഡ് സാമന്ത സ്‌റ്റോസര്‍, 11-ാം …

യൂറോ കപ്പ്: ഇംഗ്ലണ്ടിനെവീഴ്ത്തി ഇറ്റലി സെമിയില്‍

ഷൂട്ട്ഔട്ട് വരെ നീണ്ട മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇറ്റലി സെമിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ 4-2 ന് മറികടന്നാണ് ഇറ്റലി …