ഒളിമ്പിക് ടെന്നീസ്: സാനിയ സഖ്യം പുറത്ത്

ഒളിമ്പിക് ടെന്നീസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രുഷ്മി ചക്രവര്‍ത്തി സഖ്യം പുറത്ത്. ശനിയാഴ്ച രാത്രി നടന്ന ഓപ്പണിംഗ് റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ ചിയാ …

ഒളിമ്പിക്‌സ്: ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിനും തോല്‍വി

ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നിരാശ തുടരുന്നു. ബാഡ്മിന്റണ്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ജപ്പാന്റെ അഷികിത-കാമികാകുസ സഖ്യത്തോട് …

ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ പുരുഷ- വനിതാ ടീമുകള്‍ നിരാശപ്പെടുത്തി

അമ്പെയത്തില്‍ പുരുഷന്മാരുടെയും വനിതകളുടെയും ടീം, വ്യക്തിഗത റാങ്കിംഗ് ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി 662 പോയിന്റുമായി എട്ടാം സ്ഥാനത്ത് …

ഒളിമ്പിക് ഫുട്‌ബോള്‍: സ്‌പെയിനിനു തോല്‍വി

പുരുഷ വിഭാഗം ഒളിമ്പിക് ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ തന്നെ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനു തിരിച്ചടി. ജപ്പാനോടാണ് സ്‌പെയിന്‍ തോല്‍വി വഴങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്‍ സ്‌പെയിനിനെ …

ഒളിമ്പിക്‌സില്‍ പതാക മാറി; ഉത്തരകൊറിയന്‍ താരങ്ങള്‍ ഇറങ്ങിപ്പോയി

വനിതാ വിഭാഗം ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയ പതാക മാറിയതേത്തുടര്‍ന്ന് ഉത്തരകൊറിയന്‍ താരങ്ങള്‍ മൈതാനത്തു നിന്നു ഇറങ്ങിപ്പോയി. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച ഉത്തരകൊറിയന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കു …

ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം

ഒളിമ്പിക് സ്റ്റേഡിയത്തിനും 132 മൈല്‍ അകലെ കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ ഇന്ന് ഒളിമ്പിക് ഫുട്‌ബോളിന് കിക്കോഫ്. വനിതാ വിഭാഗമത്സരങ്ങളാണ് ഇന്നു നടക്കുക. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ ന്യൂസിലന്‍ഡുമായി …

അത്‌ലറ്റിക്സിൽ മെഡൽ സാധ്യത ഇല്ലെന്ന് അഞ്ജു ബോബി ജോർജ്

ലണ്ടന്‍ ഒളിംപിക്സിലും ഇന്ത്യക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് മെഡല്‍ സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്. മികച്ച പോരാട്ടത്തിനായി ഒരുങ്ങുന്ന അത്ലറ്റുകളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല. എന്നാല്‍, ഒളിമ്പിക് …

ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ന്നു

ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ഉയര്‍ന്നു. ഹോക്കിതാരങ്ങള്‍ക്കു പുറമേ ബോക്‌സിംഗ്, അമ്പെയ്ത്ത് താരങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പതാകയുയര്‍ത്തിയത്. ഇതിനകം ലണ്ടനിലെത്തിക്കഴിഞ്ഞ ഇന്ത്യയിലെ ഷൂട്ടിംഗ് ടീം അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. …

രാഹുല്‍ ശര്‍മയെ അറസ്റ്റ് ചെയ്തേക്കും

ഹോട്ടലിലെ ആഘോഷപ്പാര്‍ട്ടിക്കിടെ മയക്കുമരുന്നുപയോഗിച്ചതായി തെളിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മ അറസ്റ്റ് ചെയ്തേക്കും.രാഹുല്‍ ശര്‍മയെ ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞ മേയിലാണ് രാഹുല്‍ ശര്‍മയെയും …

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ എന്തു ചെയ്യണമെന്നറിയാം: പെയ്‌സ്

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാമെന്നു ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും അതിനൊരു തടസമാവില്ലെന്നും പെയ്‌സ് പറഞ്ഞു. 1996- ലെ …