ഹാര്‍ഡ്‌സില്‍ തട്ടി ലിയു പുറത്ത്

ചൈനയുടെ ട്രാക്കിലെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ലിയു സിയാംഗ് ഹര്‍ഡില്‍സില്‍ തട്ടിവീണ് മത്സരത്തില്‍ നിന്നും പുറത്തായി. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹഡില്‍സ് ഹീറ്റ്‌സ് മത്സരത്തിലായിരുന്നു ചൈനക്കാരുടെ അഭിമാന താരമായ …

ഹോക്കിയില്‍ സമ്പൂര്‍ണ്ണ പരാജയം

ഹോക്കിയില്‍ സമ്പൂര്‍ണ്ണപരാജയവുമായി ഇന്ത്യ മടങ്ങുന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ബെല്‍ജിയത്തിനോട് 3-0 ത്തിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുഴുവന്‍ മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പില്‍ ഏറ്റവും അവസാന …

മേരി കോംമിന് മെഡലുറച്ചു

വനിതാവിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോം മെഡലുറപ്പിച്ചു. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാവിഭാഗം ബോക്‌സിംഗില്‍ സ്വര്‍ണം നേടുകയാണ് ഈ മണിപ്പൂരുകാരിയുടെ ലക്ഷ്യം. ടുണീഷ്യയുടെ മറോവാ രഹാലിയെ ഏകപക്ഷീയമായി …

ബോക്‌സിംഗ്: വിജേന്ദര്‍ സിംഗ് പുറത്ത്

ഒളിമ്പിക്‌സ് ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിജേന്ദര്‍ സിംഗ് പുറത്തായി. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ അബോസ് അറ്റോവിനോട് തോറ്റാണ് വിജേന്ദര്‍ പുറത്തായത്. സ്‌കോര്‍: 13-17. …

ഒളിമ്പിക്‌സ്: മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 51 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ …

ഉസൈന്‍ ബോള്‍ട്ട് വേഗരാജാവ്

വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ 9.63 സെക്കന്റില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് വീണ്ടും ലോകത്തെ വേഗമേറിയ താരമായത്. ബോള്‍ട്ടിന് വെല്ലുവിളി …

ഒളിമ്പിക്‌സ് ബോക്‌സിംഗ്: ദേവേന്ദ്രോ സിംഗ് ക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സ് ബോക്‌സിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലൈഷ്‌റാം ദേവേന്ദ്രോ സിംഗ് ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ മംഗോളിയന്‍ താരം സെര്‍ദാംബ പ്യുവര്‍ഡോര്‍ജിനെയാണ് ദേവേന്ദ്രോ ഇടിച്ചിട്ടത്. സ്‌കോര്‍: 16-11.

ഒളിമ്പിക്‌സ് ടെന്നീസ്: പേസ്-സാനിയ സഖ്യം പുറത്ത്

ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സാനിയാ മിര്‍സ സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ടോപ് സീഡുകളായ വിക്‌ടോറിയ അസറങ്ക-മാക്‌സ് മിര്‍ണി സഖ്യമാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ …

ബോക്‌സിംഗ്: വികാസ് കൃഷന് ആദ്യം വിജയം; പിന്നെ പുറത്തായി

ലണ്ടന്‍ ഒളിമ്പിക്‌സില്‍ 69 കിലോഗ്രാം ബോക്‌സിംഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച വികാസ് കൃഷന്‍ പുറത്തായി. അമേരിക്കന്‍ താരം എറോള്‍ സ്‌പെന്‍സുമായിട്ടായിരുന്നു വികാസ് ഏറ്റുമുട്ടിയത്. 13-11 …

ഒളിമ്പിക്‌സ് ഹോക്കി: ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

ഒളിമ്പിക്‌സ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയോട് ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനി ഇന്ത്യയെ കീഴടക്കിയത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ …