തലസ്ഥാനത്തിന് ഓണപ്പൊലിമ കൂട്ടാന്‍ നരേന്റെ കാറോട്ടം

നരേന്‍ കാര്‍ത്തികേയന്റെ ഫോര്‍മുല വണ്‍ കാറോട്ടത്തിന് കവടിയാര്‍ റോഡ് തയ്യാറെടുക്കുന്നു. ഈ മാസം 28-നാണ് കായിക പ്രേമികള്‍ കാത്തിരിക്കുന്ന കാര്‍ റൈസ് തലസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ …

ടിന്റു ലൂക്ക സെമിയില്‍ പുറത്ത്

ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക ഒളിമ്പിക്‌സ് വനിതാ വിഭാഗം എണ്ണൂറു മീറ്ററില്‍ സെമി ഫൈനലില്‍ പുറത്ത്. രാത്രി 12.30 ഓടെ നടന്ന സെമിയില്‍ ആറാമതായാണ് ടിന്റു …

വനിതാ ഗുസ്തി: ഗീതാ ഫോഗാട്ട് റെപ്പകേജ് റൗണ്ടില്‍ തോറ്റു

ഒളിമ്പിക്‌സിലെ വനിതകളുടെ 55 കിലോഗ്രാം ഗുസ്തിമത്സരത്തില്‍ നടന്ന റെപ്പകേജ് റൗണ്ടില്‍ ഇന്ത്യയുടെ ഗീതാ ഫോഗാട്ട് യുക്രയിനിന്റെ റ്റെറ്റിയാന ലാസരേവയോടു പരാജയപ്പെട്ടു. ഇതോടെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നിലവിലുണ്ടായിരുന്ന ഒരേയൊരു …

മേരി കോമിനു വെങ്കലം; ഇന്ത്യയ്ക്ക് നാലാം മെഡല്‍

ഇടിക്കൂട്ടില്‍ ഇന്ത്യന്‍ പുലിക്കുട്ടി മേരി കോമിന് വെങ്കലം. സെമി ഫൈനലില്‍ ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍താരം നിക്കോള ആഡംസിനോട് 6-11 എന്ന സ്‌കോറിനു മേരി പരാജയപ്പെട്ടതോടെയാണ് നേട്ടം …

ടിന്റു സെമിയില്‍

ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക എണ്ണൂറു മീറ്ററില്‍ സെമിയില്‍ കടന്നു. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.45നു നടന്ന മത്സരത്തില്‍ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ടിന്റു …

ഹാര്‍ഡ്‌സില്‍ തട്ടി ലിയു പുറത്ത്

ചൈനയുടെ ട്രാക്കിലെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ലിയു സിയാംഗ് ഹര്‍ഡില്‍സില്‍ തട്ടിവീണ് മത്സരത്തില്‍ നിന്നും പുറത്തായി. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹഡില്‍സ് ഹീറ്റ്‌സ് മത്സരത്തിലായിരുന്നു ചൈനക്കാരുടെ അഭിമാന താരമായ …

ഹോക്കിയില്‍ സമ്പൂര്‍ണ്ണ പരാജയം

ഹോക്കിയില്‍ സമ്പൂര്‍ണ്ണപരാജയവുമായി ഇന്ത്യ മടങ്ങുന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ബെല്‍ജിയത്തിനോട് 3-0 ത്തിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുഴുവന്‍ മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പില്‍ ഏറ്റവും അവസാന …

മേരി കോംമിന് മെഡലുറച്ചു

വനിതാവിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോം മെഡലുറപ്പിച്ചു. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാവിഭാഗം ബോക്‌സിംഗില്‍ സ്വര്‍ണം നേടുകയാണ് ഈ മണിപ്പൂരുകാരിയുടെ ലക്ഷ്യം. ടുണീഷ്യയുടെ മറോവാ രഹാലിയെ ഏകപക്ഷീയമായി …

ബോക്‌സിംഗ്: വിജേന്ദര്‍ സിംഗ് പുറത്ത്

ഒളിമ്പിക്‌സ് ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിജേന്ദര്‍ സിംഗ് പുറത്തായി. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ അബോസ് അറ്റോവിനോട് തോറ്റാണ് വിജേന്ദര്‍ പുറത്തായത്. സ്‌കോര്‍: 13-17. …

ഒളിമ്പിക്‌സ്: മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 51 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ …