ഭൂപതി – ബൊപ്പണ്ണ കൂട്ടുകെട്ട് ഫൈനലില്‍

ഇന്ത്യയുടെ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍. ആറാം സീഡായ ഇന്ത്യന്‍ കൂട്ടുകെട്ട് ക്രൊയേഷ്യയുടെ ഇവാന്‍ …

ഡേവിസ് കപ്പ് ; ഭൂപതി, ബൊപ്പണ്ണ പുറത്ത്

ലണ്ടൻ ഒളിമ്പിക്സിലെ ടീം തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിവാദങ്ങൾക്ക് കാരണക്കാരായ മഹേഷ് – ബൊപ്പണ്ണ സഖ്യത്തെ ന്യൂ സിലാന്റിനെതിരെയുള്ള ഡേവിസ് കപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. അടുത്ത മാസം …

സിന്‍സിനാറ്റി ഓപ്പണ്‍: ഭൂപതി – ബൊപ്പണ്ണ സഖ്യം സെമിയില്‍

സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ജുവാന്‍ മൊണാക്കോ – …

നദാല്‍ യുഎസ് ഓപ്പണിനില്ല

മുട്ടിനേറ്റ പരിക്കു ഭേദമാകാത്തിതിനാല്‍ ലോക മൂന്നാംനമ്പര്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. മുട്ടുചിരട്ടയ്ക്കുപരിക്കേറ്റതിനെ തുടര്‍ന്ന് നദാല്‍ ഒളിമ്പിക്‌സിലും എടിപി ടൂറിലും മത്സരിച്ചിരുന്നില്ല. …

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഫാബ്രിസ് മുവാമ്പ വിരമിച്ചു

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഫാബ്രിസ് മുവാമ്പ(24) വിരമിച്ചു. എഫ്എ കപ്പില്‍ കഴിഞ്ഞ മാര്‍ച്ച് 17ന് നടന്ന ടോട്ടനം – ബോള്‍ട്ടന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ …

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം

ഒളിമ്പിക് വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മെഡല്‍ ജേതാക്കളായ മേരി കോം, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവര്‍ക്ക് ഉജ്വല സ്വീകരണം. ഒളിമ്പിക് സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത് …

ലണ്ടനില്‍ വിട; ഇനി റിയോയില്‍ കാണാം

രണ്ടാഴ്ചക്കാലം ഉത്സവലഹരയില്‍ ലോകത്തെ നയിച്ച ലണ്ടന്‍ ഒളിമ്പിക്‌സിനു കൊടിയിറങ്ങി. വിസമയത്തിന്റെ പതിനേഴു ദിനങ്ങള്‍ക്കുശേഷം സംഗീത നിശയിലൂടെ ഒരു യാത്ര പറച്ചിലായിരുന്നു ലണ്ടന്‍ സമ്മാനിച്ചത്. ഇനിയുള്ള ദിനങ്ങള്‍ അടുത്ത …

ഒളിമ്പിക്സ്:ചരിത്രമെഴുതി ഇന്ത്യ

66 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലെ സുശീല്‍ കുമാറിന്റെ  വെള്ളിമെഡൽ നേട്ടം കൂടി ചേർത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടവുമായാണു ഇന്ത്യ ലണ്ടൻ ഒളിമ്പിക്സിൽ നിന്നും മടങ്ങുന്നത്.സുശീൽ …

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ കിരീടം മെക്‌സിക്കോയ്ക്ക്

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ഫൈനലില്‍ മെക്‌സിക്കോ 2-1 എന്ന സ്‌കോറിന് ബ്രസീലിനെ തകര്‍ത്തു സ്വര്‍ണം കരസ്ഥമാക്കി. ഇത്തവണത്തേതുള്‍പ്പെടെ ഇതു മൂന്നാം തവണയാണ് ബ്രസീലിനു വെളളി മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. …

അമിത്ത് കുമാര്‍ റെപ്പഷാഷ് റൗണ്ടില്‍

55 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അമിത് കുമാര്‍ ദഹിയ റെപ്പഷാഷ് റൗണ്ടില്‍. ക്വാര്‍ട്ടറില്‍ അമിത്തിനെ വീഴ്ത്തിയ ജോര്‍ജിയയുടെ വ്‌ലാഡിമിര്‍ ഖിന്‍ ചെഗാഷ്‌വിലി ഫൈനലില്‍ കളിക്കാന്‍ യോഗ്യത …