Sports • ഇ വാർത്ത | evartha

തിരിച്ചുവരവിലെ കിരീടപ്പോരാട്ടത്തില്‍ നഡാലിനു തോല്‍വി

കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ തിരിച്ചുവരുകയാണ്. നീണ്ട ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം. എന്നാല്‍ പരുക്കിനെ തോല്‍പ്പിച്ചു കൊണ്ടു കോര്‍ട്ടിലേയ്ക്ക് മടങ്ങിയ നഡാലിനു കീരീടമുയര്‍ത്തി ആഘോഷിക്കാനുള്ള അവസരം ലഭിച്ചില്ല. തിരിച്ചുവരവിലെ …

സന്തോഷ് ട്രോഫിയ്ക്ക് കിക്കോഫ്

കേരളം ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ തുടക്കമായി. ക്ലസ്റ്റര്‍ മത്സരങ്ങളാണ് ഇന്നലെ തുടങ്ങിയത്. ഹിമാചലിനെതിരെ നടന്ന …

കൊച്ചിയില്‍ പാലസ്തീന്‍

1-2നു പിന്നില്‍നിന്നശേഷം ശക്തമായ തിരിച്ചുവരവു നടത്തി പലസ്തീന്‍ ഇന്ത്യയ്‌ക്കെതിരെ വിജയമാഘോഷിച്ചു. പലസ്തീനുവേണ്ടി അഷറഫ് നുമാന്‍ അല്‍ഫാവഗ്ര(30,51, 66) ഹാട്രിക് നേടി. ഹുസം അബുസല(47)യാണ് പലസ്തീന്റെ നാലാം ഗോള്‍ …

ബാഴ്‌സയ്ക്കു സമനില

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയെ വലന്‍സിയ സമനിലയില്‍ തളച്ചു. വലന്‍സിയയുടെ മൈതാനത്തു നടന്ന പോരാട്ടത്തില്‍ 1-1 നാണ് ബാഴ്‌സ സമനില വഴങ്ങിയത്. 33-ാം മിനിറ്റില്‍ എവര്‍ ബനേഗയിലൂടെ …

ക്രിസ്റ്റ്യാനോയ്ക്ക് സെല്‍ഫ് ഗോള്‍; റയലിന് തോല്‍വി

സ്പാനിഷ് ലീഗില്‍ ഗ്രനേഡയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‌വി. ഗ്രനേഡയുടെ സ്വന്തം ഗ്രൗണ്ടായ ലോ കാര്‍മനെസില്‍ നടന്ന മത്സരത്തില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍വി വഴങ്ങി. …

ഇറ്റാവയില്‍ കേരളം നേടി; ചിത്രക്ക് നാലു സ്വര്‍ണം

58-മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ സ്വര്‍ണ കുതിപ്പ് തുടരുന്നു. മേളയില്‍ ഇതുവരെ 30 സ്വര്‍ണം നേടിയ കേരളം തുടര്‍ച്ചയായ 16-ാം കിരീടമാണ് ഉറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള …

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് 21-ാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ മീറ്റീല്‍ കേരളത്തിന് ഇരുപത്തിയൊന്നാം സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ അബ്ദുള്ള അബൂബക്കറാണ് സ്വര്‍ണം നേടിയത്. മീറ്റില്‍ 208 പോയിന്റോടെ കേരളം ഒന്നാം …

ബാഴ്‌സ- റയല്‍ മത്സരം സമനിലയില്‍

ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും സ്പാനിഷ് കിങ്സ് കപ്പിന്റെ ആദ്യ പാദ സെമിഫൈനലില്‍ സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്. റയലിന്റെ തട്ടകമായ സാന്റിയാഗോ …

നൊവാക് ജോക്കോവിച്ചിന് ആറാം ഗ്രാന്‍ഡ്‌സ്‌ലാം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വീണ്ടും സെര്‍ബിയയിലെ കുന്തന്‍മുടിക്കാരനായ ജോക്കറിന്. തുടര്‍ച്ചയായ മൂന്നാം വട്ടവും ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ഇതോടെ ജോക്കോവിച്ചിന്റെ …

കുതിച്ചു പാഞ്ഞ് ഫെഡെക്‌സ്പ്രസ്

മഹാനായ ടെന്നീസ് കളിക്കാരനെന്ന പട്ടം ഇതിനകം ഏറ്റു വാങ്ങിയ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ കുതിപ്പു തുടരുന്നു. അഞ്ചു സെറ്റു നീണ്ട …