തന്നെയും പെയ്‌സിനെയും തെറ്റിച്ചത് അസോസിയേഷനെന്നു ഭൂപതി

തന്നെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനെതിരേ കടുത്ത വിമര്‍ശനവുമായി മഹേഷ് ഭൂപതി. തന്നേയും ലിയാന്‍ഡര്‍ പെയ്‌സിനേയും തമ്മില്‍ തെറ്റിച്ചത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്നയാണെന്നും …

ടെന്നീസ് റാങ്കിംഗ്; അസരെങ്ക ഒന്നാമത്

ടെന്നീസ് റാങ്കിംഗില്‍ വനിതാ വിഭാഗത്തില്‍ ബലാറസിന്റെ വിക്ടോറിയ അസരെങ്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനം റഷ്യയുടെ മരിയ ഷറപ്പോവയും മൂന്നാം സ്ഥാനം അഗ്നിയേസ്‌ക റഡ്വാന്‍സ്‌കയ്ക്കുമാണ്. എന്നാല്‍, …

ഡിജു വിവാഹിതനായി

ബാഡ്മിന്റണ്‍ താരം ഒളിമ്പ്യന്‍ വി.ഡിജു വിവാഹിതനായി. വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ 11.30നും 12.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വില്യാപ്പള്ളി സ്വദേശി ഡോ.പി.സൗമ്യയെ ഡിജു താലി ചാര്‍ത്തിയത്. …

ഭൂപതിക്കും ബൊപ്പണ്ണക്കും രണ്ടു വര്‍ഷത്തെ വിലക്ക്

ഒളിമ്പിക്സ് ടെന്നിസില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാന്‍ വിസമ്മതിച്ചതിന് ടെന്നിസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണക്കും രണ്ടു വര്‍ഷത്തെ വിലക്ക്. 2014 ജൂണ്‍ 30 വരെയാണ് അഖിലേന്ത്യാ …

ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കരാര്‍ ബി.സി.സി.ഐ റദ്ദാക്കി

ഐ.പി.എല്‍. ക്രിക്കറ്റ്‌ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കരാര്‍ ബി.സി.സി.ഐ റദ്ദാക്കി. ചെന്നൈയില്‍ അടിയന്തിര ഗവേണിങ്‌ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ്‌ തീരുമാനമെടുത്തത്‌. 900 കോടി രൂപക്ക്‌ ടീമിനെ സ്വന്തമാക്കാന്‍ …

അത്ഭുതമായി സിന്ധു

പി.വി. സിന്ധു ഉജ്വല പോരാട്ടം കൊണ്ട് ചൈനീസ് മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിസ്മയം തീര്‍ത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധു പരാജയപ്പെടുത്തിയത് നിസാരക്കാരിയെ അല്ല. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം …

ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഡേവിസ്‌ കപ്പ്‌ ഇന്ന്‌ മുതല്‍

ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ്‌ ഒന്ന്‌ ഡേവിസ്‌ കപ്പ്‌ മത്സരത്തില്‍ ഇന്ത്യയുടെ പുതുനിര ന്യൂസിലന്‍ഡുമായി വെള്ളിയാഴ്‌ച മാറ്റുരക്കും. യൂക്കി ഭാംബ്രി, വിഷ്‌ണുവര്‍ധന്‍ എന്നിവര്‍ സിംഗിള്‍സിലും വിഷ്‌ണു വര്‍ധന്‍ – …

ഡിജു വിവാഹിതനാകുന്നു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഡിജുവിന് ഞായറാഴ്ച വിവാഹം. വധു ആയുര്‍വേദ ഡോക്ടറായ സൗമ്യയാണ്. കോഴിക്കോട് രാമനാട്ടുകര വലിയവീട്ടില്‍ കരുണാകരന്‍ ലളിത ദമ്പതികലുടെ മകനാണ് ഡിജു. വടകര വല്യാപ്പള്ളി …

റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് കൈമാറാന്‍ ആലോചന

റയല്‍ മാഡ്രിഡ് സ്റ്റാര്‍ പ്ലെയറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 200 മില്യണ്‍ യൂറോയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നെന്ന് റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് തരമായ റൊണാള്‍ഡോയുമായി രമ്യതയിലെത്താന്‍ മാഡ്രിഡ് നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ …

ആന്‍ഡി മുറെക്ക് യുഎസ് ഓപ്പണ്‍

ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു …