ഭൌമദിനത്തിൽ എസ്ബിടി “എർത്ത് വാക്ക്“

ലോകഭൌമദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ കൂട്ടനടത്തം സംഘടിപ്പിച്ചു.കവടിയാർ സ്ക്വൊയറിൽ നിന്നും കനകകുന്ന് വരെയായിരുന്നു കൂട്ടനടത്തം.ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാർ,മേയർ കെ.ചന്ദ്രിക,എസ്ബിടി മാനേജിങ്ങ് ഡയറക്ടർ പി.നന്ദകുമാരൻ …

വെറ്റല്‍ ജേതാവ്

ബഹറിന്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജര്‍മനിയുടെ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി.വെറ്റലിന്റെ എഫ് വണ്‍ കരിയറിലെ 22ാം വിജയമാണ്. പ്രറ്റിഷേധങ്ങൾക്കിടെയാണു ബഹറിന്‍ ഫോര്‍മുല വണ്‍ മത്സരം …

രഞ്ജിത് മഹേശ്വരിയ്ക്ക് ഒളിമ്പിക്സ് യോഗ്യത

മലയാളി താരം രഞ്ജിത് മഹേശ്വരിയ്ക്ക് ലണ്ടൻ ഒളിമ്പിക്സ് യോഗ്യത.ട്രിപ്പിൾ ജമ്പിലാണ് യോഗ്യത.പട്യാലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിലെ സ്വർണ്ണമാണ് താരത്തിന് ലണ്ടനിലേയ്ക്കുള്ള ടിക്കറ്റ് നൽകിയത്.തമിഴ് നാടിന് വേണ്ടി …

ഹൃദയങ്ങളുടെ എൽ ക്ലാസിക്കൊ ഇന്ന്

എൽ ക്ലാസിക്കൊ.യൂറോപ്യൻ ഫുട്ബാൽ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന ദിനം.നേർക്കുനേർ വരുമ്പോഴെല്ലം ആരാധകരെ മുൾമുനയിൽ നിർത്തുന്ന ബാഴ്സലോണ-റയൽ മഡ്രിഡ് പോരാട്ടം ഇന്ന് നൌക്കാമ്പിലെ പുൽക്കൊടികളെ തീ പിടിപ്പിക്കും.സ്പാനിഷ് ചാമ്പ്യന്മാരെ …

ബംഗ്ലാദേശ് ടീമിന്റെ പാക് പര്യടനം കോടതി തടഞ്ഞു

സുരക്ഷാ കാരണങ്ങളാല്‍ കളിക്കാര്‍ പാക്കിസ്താനിലേക്ക് പോകുന്നത് തടഞ്ഞ് ധാക്ക ഹൈക്കോടതി ഉത്തരവിട്ടു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കമാല്‍ ഹുസൈനും യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ദിദാരസ് സലാമും സംയുക്തമായി നല്കിയ …

ബാഴ്സയ്ക്കെതിരെ ചെല്‍സിക്ക് ജയം

ബാഴ്‌സലോണയ്‌ക്കെതിരെ ചെല്‍സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയാണ് കീഴടക്കിയത്. നിലവിലെ ചാമ്പ്യന്‍മാരെന്ന മുന്‍തൂക്കവുമായി ഇറങ്ങിയ ബാര്‍സലോനക്ക് ആദ്യപാദത്തില്‍ തന്നെ കാലിടറുകയായിരുന്നു.ഒട്ടേറെ അവസരങ്ങൾ ബാഷ്സ നഷ്ടപ്പെടുത്തി.ചെല്‍സി ഗോളി …

ചിരാഗിനു തോല്‍വി

ദേശീയ ഐ ലീഗ് ഫുട്ബോളില്‍ ചിരാഗ് യുണൈറ്റഡിന് പരാജയം. ഈസ്റ്റ് ബംഗാളാണ് ചിരാഗിനെ പരാജയപ്പെടുത്തിയത്. ഡേവിഡ് സണ്‍ഡേയുടെ ഹാട്രിക്കില്‍ ചിരാഗ് യുണൈറ്റഡ് കേരള ഉയര്‍ത്തിയ വെല്ലുവിളിയെ 77-ാം …

എഫ് എ കപ്പ് സെമിഫൈനൽ ഇന്ന്

എഫ് എ കപ്പ് ഫുട്ബോൾ  ടൂർണമെന്റിലെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന്  ഇന്ത്യൻ സമയം വൈകിട്ട് 5 മണിമുതൽ വെംബ്ലിയിൽ നടക്കും.ക്വാർട്ടർ ഫൈനലിൽ സ്റ്റീക്സിറ്റിയെ പരാജയപ്പെടുത്തിയാണ് ലിവർപുൾ …

ഏഷ്യൻ ഒളിംബിക്സ് യോഗ്യതാ റൌണ്ട്:സുമിത്തിന് സ്വർണ്ണം

ഏഷ്യൻ ഒളിംബിക്സ് യോഗ്യതാ റൌണ്ടിൽ ഇന്ത്യയുടെ സുമിത്ത് സ്വർണ്ണം നേടി.താജിക്കിസ്ഥാന്റെ ഡിസാകോൺ ഔർബാനോവിനെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തിൽ സുമിത് സ്വർണ്ണം സ്വന്തമാക്കിയത്.സുമിത് ലണ്ടൻ ഒളിമ്പിക്സിന്റെ യോഗ്യതയും …

ലണ്ടന്‍ ഒളിമ്പിക്‌സ് ഇന്ത്യന്‍ സംഘത്തില്‍ ബോക്‌സര്‍ ശിവ് താപ്പ പ്രായം കുറഞ്ഞ താരം

ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ബോക്‌സിംഗ് നിരയില്‍ ശിവ് താപ്പ (56 കിലോഗ്രാം) ഏറ്റവും പ്രായും കുറഞ്ഞ താരം. ആസാം സ്വദേശിയായ പതിനെട്ടുകാരന്‍ ശിവ് താപ്പ ഏഷ്യന്‍ ഒളിമ്പിക്‌സ് …