ചെന്നൈ ഓപ്പണ്‍: ഭൂപതി- ബൊപ്പണ്ണ സഖ്യം സെമിയില്‍

ചെന്നൈ: ഡബിള്‍സ് ടോപ് സീഡ് ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം ചെന്നൈ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍. സ്വിസ്- ജര്‍മന്‍ ജോടികളായ ആന്ദ്രേസ് ബെക്- സ്റ്റാനിസ്ലാസ് വവ്‌റിന്‍ക …

വിരാട് കോഹ്‌ലിക്ക് പിഴ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക് പിഴ വിധിച്ചു. മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴ വിധിച്ചത്. കോഹ്‌ലിയില്‍ …

ഐപിഎല്‍: രണ്ടു മത്സരങ്ങള്‍ കൊച്ചിക്കു ലഭിച്ചേക്കും

കൊച്ചി: കൊച്ചിക്ക് ഇത്തവണ ഐപിഎല്‍ ടീമില്ലെങ്കിലും രണ്ടു മത്സരങ്ങള്‍ക്കു വേദിയാകാന്‍ കഴിഞ്ഞേക്കുമെന്നു കെസിഎ സെക്രട്ടറി ടി.സി. മാത്യു വ്യക്തമാക്കി. പഴയ പോലെ ക്ലസ്റ്റര്‍ രീതിയിലാണ് ഇത്തവണ മത്സരങ്ങള്‍ …

വെയ്ന്‍ റൂണിക്ക് രണ്ടു ലക്ഷം പൗണ്ട് പിഴ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം വെയ്ന്‍ റൂണിക്ക് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ രണ്ടു ലക്ഷം പൗണ്ട് പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. ക്രിസ്മസ് പിറ്റേന്ന് വീഗാനെതിരെ ഉജ്ജ്വല ജയം …

എതിര്‍ ടീം പരിശീലകനെ അധിക്ഷേപിച്ച മറഡോണയ്ക്ക് പിഴ

ദുബായ്: എതിര്‍ ടീം പരിശീലകനെ അധിക്ഷേപിച്ച സംഭവത്തില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ 9,000 ദിര്‍ഹം പിഴ ചുമത്തി. യുഎഇ ക്ലബ്ബായ …

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മഹേഷ് ഗാവ്‌ലി വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധനിരയിലെ കരുത്തനായ മഹേഷ് ഗാവ്‌ലി വിരമിച്ചു. 12 വര്‍ഷം നീണ്ട അന്താരാഷ് ട്രകരിയറില്‍ ഇന്ത്യക്കുവേണ്ടി 82 മത്സരങ്ങളില്‍ കളിച്ച ഗാവ്‌ലി ഡെംപോ …

സിനി ജോസിന് ഒളിംപിക്‌സ് നഷ്ടമാവും

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മലയാളി താരം സിനി ജോസിന് അടുത്തവര്‍ഷത്തെ ലണ്ടന്‍ ഒളിംപിക്‌സ് നഷ്ടമാവും. അടുത്തവര്‍ഷം ജൂലൈ രണ്ടിനാണ് ഒളിംപിക്‌സിന് …

ഉത്തേജക മരുന്ന് വിവാദം: സിനിജോസ് അടക്കമുള്ള താരങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. സിനിജോസിനെക്കൂടാതെ മലയാളി താരമായ ടിയാന മേരി തോമസ്, …

സുനില്‍ ഛേത്രി ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളറായി സുനില്‍ ഛേത്രി തെരഞ്ഞെടുക്കപ്പെട്ടു. 17 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് 13 ഗോള്‍ നേടിയ ഛേത്രിയുടെ മികവിനെ …

ചരിത്ര ഫൈനലില്‍ സൈനയ്ക്ക് തോല്‍വി

ലിയുഷു: ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി. ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനാണ് സൈനയെ അടിയറവ് പറയിച്ചത്. ആദ്യ …