Sports • ഇ വാർത്ത | evartha

മൗറീഞ്ഞോ ചെല്‍സിയിലേക്ക് പോകും

ലോകോത്തര പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്ന കാര്യം ഉറപ്പായി. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ക്ലബ് അധികൃതര്‍ നല്‍കി. ഈ സീസണില്‍ ഒരു ട്രോഫി …

ഭൂപതി സഖ്യത്തിനു ഫൈനലില്‍ തോല്‍വി

റോം മാസ്റ്റേഴ്‌സ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ കൂട്ടുകെട്ട് ഫൈനലില്‍ പരാജയപ്പെട്ടു. ഒന്നാം നമ്പര്‍ സഖ്യമായ അമേരിക്കയുടെ ബോബ് ബ്രയാന്‍ …

ബ്രസീലിനു ഫിഫയുടെ അന്ത്യശാസനം

അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബ്രസീല്‍ പിന്നിലാണെന്ന് ഫിഫ വിലയിരുത്തി. കുയിബ, മാനൗസ്, നടാല്‍, കുരിടിബ, പോര്‍ടോ അലെഗ്രെ, സാവോ പോളോ …

സര്‍ ഫെര്‍ഗൂസന്‍ യുഗം അവസാനിക്കുന്നു

കാല്‍നൂറ്റാണ്ടിലേറെക്കാലം ലോക ഫുട്‌ബോളില്‍ മാഞ്ചസ്‌ററര്‍ വസന്തം വിരിയിച്ച സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലകക്കുപ്പായം ഉപേക്ഷിക്കുന്നു. ലോകത്തെ ഏറ്റവും മികച്ചതും സമ്പന്നവും ആരും പേടിക്കുന്ന പോരാളികളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് …

സിന്ധു നേടി

ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് വനിത സിംഗിള്‍സ് കിരീടം. സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനെയാണ് സിന്ധു ഫൈനലില്‍ തറപറ്റിച്ചത്. സ്‌കോര്‍ …

പി.വി.സിന്ധു ഫൈനലില്‍

ഇന്ത്യന്‍ താരം പി.വി.സിന്ധു മലേഷ്യന്‍ ഗ്രാന്‍ഡ്പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ഓപ്പണിന്റെ സിംഗിള്‍സ് ഫൈനലില്‍ കടന്നു. ടൂര്‍ണമെന്റിലെ ടോപ് സീഡായ സിന്ധു മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. സെമിഫൈനലില്‍ …

തകര്‍ച്ച

മുന്നേറ്റനിരയ്ക്ക് എല്ലാ മത്സരങ്ങളിലും വിജയം സമ്മാനിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കപ്പെട്ട മത്സരത്തില്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജര്‍മ്മന്‍ ടീം ബയറണ്‍ …

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വസന്തം

കഴിഞ്ഞ സീസണിലെ അവസാന നിമിഷ കിരീട നഷ്ടം ആവര്‍ത്തിക്കാന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കുട്ടികള്‍ക്ക് ഇത്തവണ ഒട്ടും തന്നെ താത്പര്യമില്ലായിരുന്നു. സീസണ്‍ അവസാനിക്കാന്‍ നാലു മത്സരങ്ങള്‍ ബാക്കി …

മോണ്ടി കാര്‍ലോയില്‍ ദ്യോകോവിച്ച് ചാമ്പ്യന്‍

പരുക്കിനു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തി ഉജ്വല ഫോമില്‍ കളിക്കുന്ന സ്‌പെയിനിന്റെ റാഫേല്‍ നഡാലിനെ തറപറ്റിച്ച് മോണ്ടി കാര്‍ലോയില്‍ നൊവാക് ദ്യോകോവിച്ച് കിരീടമുയര്‍ത്തി. മോണ്ടി കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസ് …

ക്വാര്‍ട്ടറില്‍ സിന്ധു പുറത്ത്‌

ബാഡ്മിന്റണ്‍ ഏഷ്യാ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് തോല്‍വി. ടൂര്‍ണമെന്റിലെ ഏഴാം സീഡായ ജാപ്പനീസ് താരം എറിക്കോ ഹിരോസെയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. …