4.13 കോടി; കന്നവാരൊ ബംഗാള്‍ ക്ലബില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മറുപടിയായി പ്രീമിയര്‍ ലീഗ് സോക്കര്‍ വരുന്നു. അതും ഇന്ത്യയുടെ ഫുട്‌ബോള്‍ ഈറ്റില്ലമായ ബംഗാളില്‍. കോല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള അഞ്ച് ഫ്രാഞ്ചൈസികളാണ് പ്രീമിയര്‍ ലീഗ് സോക്കറിനു …

റാങ്കിംഗ്: സാനിയയ്ക്കു മുന്നേറ്റം

ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം ഡബ്ല്യുടിഎ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗില്‍ സാനിയ മിര്‍സ ഡബിള്‍സില്‍ നേട്ടംകൊയ്തു. സാനിയ മിര്‍സ ഏഴാം സ്ഥാനത്തെത്തി കരിയറിലെ മികച്ച സ്ഥാനത്തെത്തി. സാനിയ മിര്‍സ സഖ്യം …

പെയ്‌സ്-വെസ്‌നിന സഖ്യം തോറ്റു

ലിയാന്‍ഡര്‍ പെയ്‌സ്- എലേന വെസ്‌നിന സഖ്യത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ പരാജയം. ഹോറിയ തെകവു- ബെഥാനി മറ്റെക് സഖ്യം പെയ്‌സ്-വെസ്‌നിന സഖ്യത്തെ തോല്‍പ്പിച്ചു കിരീടം …

എസി മിലാന്‍ സെമിയില്‍

എസി മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ലാസിയൊയെ 3-1 നു കീഴടക്കിയാണ് എസി മിലാന്‍ സെമിയില്‍ ഇടംപിടിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് …

സാനിയ – ഭൂപതി സംഖ്യം പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യത്തിന് തോൽവി. ബത്തനി മട്ടേക്- ഹൊറിയ ടെകൗ സഖ്യമാണ് സാനിയ – ഭൂ‍പതി സംഖ്യത്തെ …

ധ്യാന്‍ചന്ദും ടെന്‍സിങും ഭാരതരത്ന പട്ടികയിൽ

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്‌ക്ക് പരിഗണനയ്ക്കായി കായികമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‌ സമര്‍പ്പിച്ച പട്ടികയില്‍ ധ്യാന്‍ചന്ദും ടെന്‍സിങും.ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരു പട്ടികയിലില്ല.സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന …

കേരളം ചാമ്പ്യന്മാർ

തുടർച്ചയായ പതിനഞ്ചാം തവണയും സംസ്ഥാന സ്കൂൾ കായക മേളയിൽ കേരളം ചാമ്പ്യന്മാർ.29 സ്വർണ്ണമാൺ കേരളത്തിന്റെ ചുണക്കുട്ടന്മാർ ഇത്തവണ വാരിക്കൂട്ടിയത്.താരയുടെ ഹാട്രിക്ക് നേട്ടം ഉൾപ്പെടെ കേരളം ഇന്ന് ആറ് …

താരക്ക് മൂന്നാം സ്വര്‍ണം

പറളി സ്കൂളിലെ എം.ഡി താരയ്ക്ക് ദേശിയ സ്കൂൾ മീറ്റിൽ മൂന്നാം സ്വർണ്ണം.ക്രോസ് കണ്‍ട്ര ഇനത്തില്‍ ഒന്നാമതെത്തിയാണ് താര കേരളത്തിന്റെ മെഡല്‍ നിരയിലേക്ക് ഒരു സ്വര്‍ണം കൂടി കൂട്ടിച്ചേര്‍ത്തത്.സീനിയര്‍ …

ഇന്ത്യയ്ക്ക് ഹോക്കി പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹോക്കി പരമ്പര ഇന്ത്യ നേടി. ഇന്ന് നടന്ന നാലാം മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന …

ദുലീപ് ട്രോഫി: സോണി ചെറുവത്തൂര്‍ ടീമില്‍

കോട്ടയം: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ദക്ഷിണ മേഖലാ ടീമില്‍ കേരളത്തിന്റെ സോണി ചെറുവത്തൂര്‍ ഇടം നേടി. ചെന്നൈയില്‍ നടന്ന സെലക്്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ …