ഈസ്റ്റ് ബംഗാള്‍ ജേതാക്കള്‍

ഐ ലീഗ് ചാമ്പ്യന്‍മാരായ ഡെംപോ ഗോവയെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.എക്സ്ട്രാ ടൈമിലേക്ക് …

പ്രസിഡന്റിന്റെ വിളി : ഏറ്റു ദേശീയ ടീമിലേക്ക്‌ തിരിച്ചുവരുന്നു

ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പിന്റെ യോഗ്യത നേടാന്‍വേണ്ടി തന്റെ ദേശീയ ടീമായ കാമറൂണിനുവേണ്ടി കളിക്കാന്‍ സാമുവല്‍ ഏറ്റു തിരിച്ചു വരുന്നു. കഴിഞ്ഞവര്‍ഷം അള്‍ജീരിയക്കെതിരെയുള്ള സൗഹൃത മത്സരം ടീം ബഹിഷ്‌കരിച്ചതിന്റെ …

ഈസ്റ്റ് ബംഗാള്‍ -ഡെംപോ ഫൈനല്‍

സാല്‍ഗോക്കര്‍ ഗോവയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ഡെംപോ ഗോവ 34ാമത് ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലിലെത്തി. ഈസ്റ്റ് ബംഗാളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഡെംപോയുടെ …

സന്ദീപ് പാട്ടീൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാൻ

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി തലവനായി മുൻ താരവും പരിശീലകനുമായ സന്ദീപ് പാട്ടിലിനെ ബി.സി.സി.ഐ നിയമിച്ചു.  മുബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനമുണ്ടായത്. അഞ്ചംഗ …

കാര്‍ലിംഗ് കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

കാര്‍ലിംഗ് കപ്പ് മൂന്നാം റൗണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു മാഞ്ചെസ്റ്റര്‍ തോല്‍പ്പിച്ചത്. 44-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ആണു മാഞ്ചെസ്റ്ററിനു വേണ്ടി …

ഗ്രാന്‍സ്ലാം മാസ്റ്റേഴ്‌സ്‌ ചെസ്‌ : ആനന്ദിന്‌ സമനില

അഞ്ചാമത്‌ ഗ്രാന്‍സ്ലാം മാസ്റ്റേഴ്‌സ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിന്‌ സമനില. ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌ കൊ വലെയോടാണ്‌ ആനന്ദ്‌ സമനില വഴങ്ങിയത്‌. ലോകചാമ്പ്യനായ ശേഷമുള്ള ആനന്ദിന്റെ …

ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറം-കോഴിക്കോട്‌ ഫൈനല്‍ ഇന്ന്‌

ചേര്‍ത്തലയില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ബുധനാഴ്‌ച മലപ്പുറം കോഴിക്കോടിനെ നേരിടും. ചൊവ്വാഴ്‌ച നടന്ന രണ്ടാം സെമിയില്‍ ടൈബ്രേക്കറില്‍ 5-4 ന്‌ ആലപ്പുഴയെ തോല്‍പിച്ചാണ്‌ …

സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറം ജേതാക്കള്‍

തൊടുപുഴയില്‍ നടന്ന സംസ്ഥാന സബ്‌ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി. ട്രൈബ്രേക്കറില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്‌ പാലക്കാടിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഷൂട്ടൗട്ടില്‍ ഷൈജല്‍, മുഹമ്മദ്‌ അജീഷ്‌, അഭിജിത്ത്‌ എന്നിവര്‍ മലപ്പുറത്തിന്‌ …

ദീപിക കുമാരിക്കു വെള്ളി

ഇന്ത്യയുടെ അഭിമാനതാരം ദീപിക കുമാരിക്കു ലോക അമ്പെയ്ത്തില്‍ വെള്ളിത്തിളക്കം. ടോക്കിയോയിലെ ഹിബിയ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒളിമ്പിക്‌സില്‍ ഇരട്ടസ്വര്‍ണം കരസ്ഥമാക്കിയ ലോക ഒന്നാം നമ്പര്‍ താരം ദക്ഷിണ …

ഭൂപതിയുടെയും ബൊപ്പണ്ണയുടെയും വിലക്കിന് സ്റ്റേ

ഇന്ത്യൻ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിയെയും രോഹൻ ബൊപ്പണ്ണയെയും രണ്ടു വർഷത്തേയ്ക്ക് വിലക്കിയ ഇന്ത്യൻ ടെന്നീസ് അസോസിയേഷന്റെ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.2014 ജൂൺ 30 …