വാങ്കഡെ സംഭവം:ഷാരൂഖാനെതിരെ വീണ്ടും പരാതി

ഐ പി എൽ  അഞ്ചാം സീസണിലെ കളിക്കിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബഹളമുണ്ടാക്കിയ നടൻ ഷാരൂഖിനെതിരെ വീണ്ടും പരാതി.മധ്യ പ്രദേശിലെ പ്രാദേശിക കോടതിയിൽ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഇന്ദ്രജീത്ത്‌ …

ഉത്തേജകമരുന്ന് വിവാദം:സിനിയ്ക്ക് ഒളിമ്പിക്സിൽ വിലക്ക്

ഡൽഹി:ഉത്തേജക മരുന്ന് വിവാദത്തിൽ‌ അകപ്പെട്ട സിനി ജോസിന്റെയും ടിയാനയുടെയും ഒളിമ്പിക്സ് മോഹം അസ്തമിച്ചു.ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് ഇരുവർക്കും ദേശീയ ഉത്തേജക മരുന്ന് ഏജൻസി വിലക്ക് ഏർപ്പെടുത്തിയത്.അതിനാൽ ഈ …

ഇറ്റലിക്ക് സമനില

ഇറ്റലിക്കു വീണ്ടും സമനില. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനാ ണ് ഇറ്റലിയെ പിടിച്ചുകെട്ടി യതെങ്കില്‍ ഇത്തവണ ക്രൊയേഷ്യയാണ് ഇറ്റലി ക്കു കുരുക്കിട്ടത്. ഇരു ടീമും ഓരോ …

പോർച്ചുഗലിനും ജർമ്മനിക്കും വിജയം

യൂറോ കപ്പിൽ പോർച്ചുഗലിനും ജർമ്മനിക്കും വിജയം.പോര്‍ച്ചുഗല്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്‌ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയപ്പോൾ ജര്‍മ്മനി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ ഹോളണ്ടിനെ തകര്‍ത്തു.

ചെക്കിനു മുന്നില്‍ ഗ്രീസ് പതറി

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ചെക് റിപ്പബ്ലിക് ഗ്രീസിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെക്കിന്റെ വിജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ജിറാസിക്കും ആറാം മിനിറ്റില്‍ …

യൂറോ കപ്പ്; ക്രൊയേഷ്യ അയര്‍ലന്റിനെ കീഴടക്കി

യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ക്രൊയേഷ്യ അയര്‍ലന്‍ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് കീഴടക്കി. ഇതോടെ വമ്പന്മാരായ സ്‌പെയിനിനെയും ഇറ്റലിയെയും പിന്തള്ളി ലോകറാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഗ്രൂപ്പിന്റെ …

സ്പെയിനിനെ ഇറ്റലി സമനിലയിൽ ഒതുക്കി

വാഴ്സോ:ലോക ചാൻപ്യന്മാരായ സ്പെയിനിനെ ഇറ്റലി സമനിലയിൽ ഒതുക്കി.യൂ‍റോ കപ്പില്‍ സ്പെയിനും ഇറ്റലിയും തമ്മില്‍ നടന്ന മത്സരം 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.അന്റോണിയോ ഡി നതാല്‍ ഇറ്റലിക്കുവേണ്ടി സ്‌കോര്‍ ചെയ്‌തപ്പോള്‍ …

ജേതാക്കള്‍ ഇന്നിറങ്ങുന്നു

യൂറോയില്‍ നിലവിലെ ജേതാക്കളായ സ്‌പെയിന്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ മുന്‍ ലോകകപ്പ് ജേതാക്കളായ ഇറ്റലിയുമായി ഇന്നു കൊമ്പുകോര്‍ക്കും. ഇന്ത്യന്‍സമയം രാത്രി 9.30ന് പിജിഇ അരീന ഗ്ഡാന്‍സ്‌കില്‍ ഈ മത്സരം …

റഷ്യക്ക് വിജയം

യൂറോ കപ്പിൽ റഷ്യക്ക് ഉജ്ജ്വല വിജയം.സഗോയേവിന്റെ ഇരട്ട ഗോളുകളാണു റഷ്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ റഷ്യ 4-1ൻഅണു ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്.റോമന്‍ ഷിറോക്കോവും റോമന്‍ …

ഭൂപതി-സാനിയ സഖ്യത്തിനു കിരീടം

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സിൽ ഇന്ത്യയുടെ ഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യത്തിനു കിരീടം.ഭൂപതി-സാനിയ സഖ്യത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാമാണിത്. 2009-ല്‍ ഇവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയിരുന്നു. …