ഒടുവില്‍ ബാഴ്‌സ വീണു

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എസി മിലാനു മുമ്പില്‍ ബാഴ്‌സലോണ തോല്‍വി സമ്മതിച്ചു. അതും ഏകപക്ഷീയമായ രണ്ടു ഗോളിന്. എവേ ഗോള്‍ പോലും …

നഡാലിനു തിരിച്ചുവരവിലെ ആദ്യ കിരീടം

പരുക്കിന്റെ പിടിയില്‍ നിന്നും സജീവ ടെന്നീസിന്റെ വിജയ വഴിയിലേക്കുള്ള തിരിച്ചുവരവില്‍ സ്‌പെയിനിന്റെ റാഫേല്‍ നഡാലിന് ആദ്യ കിരീടം. ബ്രസീല്‍ ഓപ്പണ്‍ കിരീടം നേടിയാണ് മുന്‍ ലോക ഒന്നാം …

സന്തോഷ് ട്രോഫി : പി. രാഹുല്‍ കേരളത്തിന്റെ നായകന്‍

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പി. രാഹുല്‍ നയിക്കുന്ന ഇരുപതംഗ സാധ്യതാ ടീമും മൂന്നു റിസര്‍വ് താരങ്ങളെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമില്‍ നാലു …

2020 മുതല്‍ ഗുസ്തിയില്ല

2020 മുതല്‍ ഒളിമ്പിക്‌സില്‍നിന്നു ഗുസ്തിയെ ഒഴിവാക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യുവേണസ് ആരീസില്‍ നടക്കുന്ന ഐഒസി ജനറല്‍ അസംബ്ലിയിലാവും ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക …

തിരിച്ചുവരവിലെ കിരീടപ്പോരാട്ടത്തില്‍ നഡാലിനു തോല്‍വി

കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ തിരിച്ചുവരുകയാണ്. നീണ്ട ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം. എന്നാല്‍ പരുക്കിനെ തോല്‍പ്പിച്ചു കൊണ്ടു കോര്‍ട്ടിലേയ്ക്ക് മടങ്ങിയ നഡാലിനു കീരീടമുയര്‍ത്തി ആഘോഷിക്കാനുള്ള അവസരം ലഭിച്ചില്ല. തിരിച്ചുവരവിലെ …

സന്തോഷ് ട്രോഫിയ്ക്ക് കിക്കോഫ്

കേരളം ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ തുടക്കമായി. ക്ലസ്റ്റര്‍ മത്സരങ്ങളാണ് ഇന്നലെ തുടങ്ങിയത്. ഹിമാചലിനെതിരെ നടന്ന …

കൊച്ചിയില്‍ പാലസ്തീന്‍

1-2നു പിന്നില്‍നിന്നശേഷം ശക്തമായ തിരിച്ചുവരവു നടത്തി പലസ്തീന്‍ ഇന്ത്യയ്‌ക്കെതിരെ വിജയമാഘോഷിച്ചു. പലസ്തീനുവേണ്ടി അഷറഫ് നുമാന്‍ അല്‍ഫാവഗ്ര(30,51, 66) ഹാട്രിക് നേടി. ഹുസം അബുസല(47)യാണ് പലസ്തീന്റെ നാലാം ഗോള്‍ …

ബാഴ്‌സയ്ക്കു സമനില

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയെ വലന്‍സിയ സമനിലയില്‍ തളച്ചു. വലന്‍സിയയുടെ മൈതാനത്തു നടന്ന പോരാട്ടത്തില്‍ 1-1 നാണ് ബാഴ്‌സ സമനില വഴങ്ങിയത്. 33-ാം മിനിറ്റില്‍ എവര്‍ ബനേഗയിലൂടെ …

ക്രിസ്റ്റ്യാനോയ്ക്ക് സെല്‍ഫ് ഗോള്‍; റയലിന് തോല്‍വി

സ്പാനിഷ് ലീഗില്‍ ഗ്രനേഡയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‌വി. ഗ്രനേഡയുടെ സ്വന്തം ഗ്രൗണ്ടായ ലോ കാര്‍മനെസില്‍ നടന്ന മത്സരത്തില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍വി വഴങ്ങി. …

ഇറ്റാവയില്‍ കേരളം നേടി; ചിത്രക്ക് നാലു സ്വര്‍ണം

58-മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ സ്വര്‍ണ കുതിപ്പ് തുടരുന്നു. മേളയില്‍ ഇതുവരെ 30 സ്വര്‍ണം നേടിയ കേരളം തുടര്‍ച്ചയായ 16-ാം കിരീടമാണ് ഉറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള …