ഭൂപതി-ബൊപ്പണ്ണ സഖ്യം സെമിയില്‍

പാരീസ് മാസ്റ്റേഴ്‌സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍. ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ മരിയുസ് ഫ്രിസ്റ്റന്‍ബര്‍ഗ്-മാര്‍കിന്‍ മാറ്റ്‌കോവിസ്‌കി കൂട്ടുകെട്ടിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-7, 6-3, 10-4. …

സോംദേവ് ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ യുഎസിലെ ഷാര്‍ലറ്റ്‌സ്‌വീലില്‍ നടക്കുന്ന എടിപി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജപ്പാന്റെ താരോ ഡാനിയലിനെയാണ് മൂന്നു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ …

ബോബ് ബ്രയന്‍ സാനിയയുടെ പങ്കാളി

മിക്‌സഡ്‌ ഡബിള്‍സില്‍ ബോബ്‌ ബ്രയാന്‍ തന്റെ പങ്കാളിയാവുമെന്ന് സാനിയ.കൊല്ലത്ത് പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളി ഉദ്ഘാടനത്തിനെത്തി സാനിയ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നിലവില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ …

സന്തോഷ്‌ ട്രോഫിക്ക്‌ കേരളം വേദിയാകുന്നു

അടുത്ത സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താന്‍ അനുവാദം ലഭിച്ചതായി എ.ഐ.ഐ.എഫ്‌. ഔദ്യോഗികമായി കെ.എഫ്‌.എ.യെ അറിയിച്ചു. ജനുവരി- ഫെബ്രുവരി മാസത്തിലായിരിക്കും മത്സരം നടക്കുക. സന്തോഷ്‌ …

കേരളം നേടി

അഞ്ചുദിവസം നീണ്ടുനിന്ന 28-ാമത് ദേശീയ ജൂണിയര്‍ മീറ്റില്‍ ഹരിയാനയെ 55 പോയിന്റ് വ്യത്യാസത്തില്‍ മറികടന്നാണ് കേരളം കിരീടം തിരിച്ചുപിടിച്ചത്. കേരളത്തിന് 465ഉം ഹരിയാനയ്ക്ക് 410ഉം പോയിന്റ് ലഭിച്ചു. …

കേരളം കിരീടത്തിലേക്ക്

ഒന്നാം സ്ഥാനത്തു നിന്ന ഹരിയാനയെ ബഹുദൂരം പിന്നിലാക്കി മലയാളിക്കുട്ടികള്‍ മുന്നേറി. പെണ്‍കുട്ടികളുടെ മികവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇന്നലെ കേരളം സ്വന്തമാക്കിയത്. ഇതില്‍ …

ലോക ബില്യാഡ്‌സ് കിരീടം പങ്കജ് അഡ്വാനിക്ക്

ലോക ബില്യാഡ്‌സ് കിരീടം ഇന്ത്യയുടെ പങ്ക് അഡ്വാനിക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ മൈക്ക് റസലിനെ കീഴടക്കിയാണ് പങ്കജ് തന്റെ ഏഴാം ലോക കിരീടം സ്വന്തമാക്കിയത്. 1216 നെതിരേ 1895 …

സൈനയ്ക്ക് തോൽവി

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം സെന നെഹ്വാളിനു തോൽവി.ഫൈനലിൽ ജപ്പാന്റെ മിനാറ്റ്സു മിറ്റാനിയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സൈന പരാജയപ്പട്ടത്. സ്കോർ 21-19, …

ബോള്‍ ബാഡ്‌മിന്റണ്‍ സെലക്ഷന്‍ ട്രയല്‍സ്‌ നവംബര്‍ നാലിന്‌

സംസ്ഥാന സബ്‌ജൂനിയര്‍ ബോള്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ്‌ നവംബര്‍ നാലിന്‌ ചാലിയം ഉമ്പിച്ചി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗൗണ്ടില്‍ നടക്കും. 1997 …

ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് ആദ്യ മെഡല്‍

ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ആദ്യ മെഡല്‍ സ്വന്തമാക്കി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ ട്വിങ്കിള്‍ ടോമിയാണ് വെള്ളി മെഡല്‍ നേടിയത്.