ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ന്നു

ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ഉയര്‍ന്നു. ഹോക്കിതാരങ്ങള്‍ക്കു പുറമേ ബോക്‌സിംഗ്, അമ്പെയ്ത്ത് താരങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പതാകയുയര്‍ത്തിയത്. ഇതിനകം ലണ്ടനിലെത്തിക്കഴിഞ്ഞ ഇന്ത്യയിലെ ഷൂട്ടിംഗ് ടീം അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. …

രാഹുല്‍ ശര്‍മയെ അറസ്റ്റ് ചെയ്തേക്കും

ഹോട്ടലിലെ ആഘോഷപ്പാര്‍ട്ടിക്കിടെ മയക്കുമരുന്നുപയോഗിച്ചതായി തെളിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മ അറസ്റ്റ് ചെയ്തേക്കും.രാഹുല്‍ ശര്‍മയെ ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞ മേയിലാണ് രാഹുല്‍ ശര്‍മയെയും …

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ എന്തു ചെയ്യണമെന്നറിയാം: പെയ്‌സ്

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാമെന്നു ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും അതിനൊരു തടസമാവില്ലെന്നും പെയ്‌സ് പറഞ്ഞു. 1996- ലെ …

റാഫേല്‍ നദാല്‍ ഒളിമ്പിക്‌സിനില്ല

വരുന്ന ഒളിമ്പിക്‌സില്‍ നിന്ന് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ പിന്‍മാറി. മത്സരിക്കാനുള്ള ശാരീരികക്ഷമത ഇല്ലാത്തതിനാലാണ് പിന്‍മാറ്റമെന്ന് നദാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തന്റെ കരിയറിലെ ഏറ്റവും ദുഃഖകരമായ …

സുരക്ഷ മുന്‍നിര്‍ത്തി ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങു വെട്ടിച്ചുരുക്കി

ഒളിമ്പിക്‌സ് ഉദ്ഘാടന സ്‌റ്റേഡിയത്തിലെ സുരക്ഷാ പ്രശ്‌നം ബ്രിട്ടന് തലവേദനയായി തുടരുകയാണ്. സുരക്ഷാ ക്രമീകരണത്തെക്കുറിച്ചുള്ള ആശങ്ക അതിരുകള്‍ ഭേദിച്ചതോടെ ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു പരിഹാരം കാണാനാണ് അധികൃതരുടെ …

ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും: സുശീല്‍ കുമാര്‍

ലണ്ടനില്‍ സ്വര്‍ണ്ണം സആന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുശീല്‍കുമാര്‍. ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ സമ്മര്‍ദ്ദമുണെ്ടാ എന്ന ചോദ്യത്തിനു ഒരു രാജ്യം മുഴുവന്‍ എന്റെ പ്രകടനത്തെ ഉറ്റുനോക്കുകയാണ് പക്ഷെ അതെനിക്കു …

ഫാബിയോ കാപ്പെല്ലോ റഷ്യന്‍ കോച്ച്

ഇറ്റാലിയന്‍ കോച്ച് ഫാബിയെ കാപ്പെല്ലോയെ റഷ്യയുടെ ഫുട്‌ബോള്‍ കോച്ചായി റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ നിയമിച്ചു. 2012 ലെ യൂറോകപ്പിലെ പരാജയത്തിനു ശേഷം 2014 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ …

ലണ്ടനില്‍ സുശീല്‍കുമാര്‍ ഇന്ത്യന്‍ പതാകയേന്തും

ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ഓട്ടുമെഡല്‍ സമ്മാനിച്ച സുശീല്‍ കുമാര്‍ സോളങ്കി ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. 120 കോടി ജനങ്ങളുടെ ഒളിമ്പിക് പ്രതീക്ഷകളുടെ …

യുഎസ് ടീമില്‍ ടീമില്‍ വനിതകള്‍ക്ക് പ്രാമൂഖ്യം

ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ഒളിമ്പിക് ടീമില്‍ വനിതകളുടെ എണ്ണം പുരുഷന്‍മാരുടെ മുകളില്‍. 530 അംഗ ടീമിനെയാണ് അമേരിക്ക ലണ്ടന് അയയ്ക്കുന്നത്. ഇതില്‍ 269 വനിതകളും 261 പുരുഷന്‍മാരുമാണുള്ളത്. ഒളിമ്പിക്‌സില്‍ …

ചൈനയുശട 396 അംഗ ഒളിമ്പിക് ടീമിനെ പ്രഖ്യാപിച്ചു

2008ല്‍ ഒളിമ്പിക് ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ചൈന ലണ്ടനിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 396 കായിക താരങ്ങളെയാണ് ചൈന ലണ്ടനിലേക്കയയ്ക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ …