ഹര്‍ഡില്‍സില്‍ അനുവിനും ഹൈജമ്പില്‍ ജിനുവിനും സ്വര്‍ണം

ബാലെവാഡി  സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന 20 വയസില്‍ താഴെയുള്ള  പെണ്‍കുട്ടികളുടെ  400 മീറ്റര്‍  ഹര്‍ഡില്‍സില്‍  കേരളത്തിന്റെ ആര്‍.അനുവിന്  മീറ്റ് റെക്കാഡോടെ …

വിഷന്‍ ഇന്ത്യ സംസ്ഥാന ഫുട്‌ബോള്‍; മലപ്പുറത്തിന് കിരീടം

വിഷന്‍ ഇന്ത്യ അണ്ടര്‍ 15 സംസ്ഥാന ഫുട്‌ബോള്‍  ചാമ്പ്യന്‍ഷിപ്പില്‍  മലപ്പുറത്തിന് കിരീടം. ഫൈനലില്‍  തിരുവനന്തപുരത്തെ  ടൈബ്രേക്കറിയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ അട്ടിമറിച്ചാണ്  മലപ്പുറം കിരീടം  നേടിയത്. ഇരു …

കൃഷ്ണ പുനിയയ്ക്ക് ദേശീയ റെക്കോര്‍ഡ്

കൃഷ്ണപുനിയയ്ക്ക്  പുതിയ ദേശീയ  റെക്കോര്‍ഡ്.  യു.എസിലെ  മൗവി ഐലന്‍ഡില്‍  നടന്ന ആള്‍ട്ടിസ്  ട്രാക്ക് ക്രൂ ത്രോഡൗണ്‍ മീറ്റില്‍ 64.76 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സീമ ആന്റിലിലിന്റെ റെക്കോര്‍ഡ് …

മല്‍സരത്തിനിടെ പന്ത് തലയ്ക്കടിച്ച് ഹോക്കി വനിതാതാരം മരിച്ചു

ഹോക്കി മത്സരത്തിനിടെ  പന്ത് തലയ്ക്കടിച്ച്  ഓസ്‌ട്രേലിയന്‍  വനിതാ താരം  മരിച്ചു.  ഇന്നലെ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍  മുന്‍നിര  ഹോക്കിതാരം എലിസബത്ത്  വാത്കിന്‍സ്(24) ആണ് മരിച്ചത്.  നോര്‍ത്ത് കോസ്റ്റ് …

ചിരാഗിനു ആശ്വാസ ജയം

അവസാന മത്സരത്തില്‍ ചിരാഗ് യുണൈറ്റഡ് കേരളയ്ക്ക്  മുംബൈ എഫ്.സിക്കെതിരെ ആശ്വാസ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മുംബൈ എഫ് സി യെ ചിരാഗ് തകര്‍ത്തത്.ചിരാഗിനുവേണ്ടി വിദേശതാരം ഡേവിഡ് …

അമ്പെയ്ത്ത് ലോകകപ്പ്; ദീപികയ്ക്ക് സ്വര്‍ണം

തുര്‍ക്കിയില്‍ നടന്ന  ലോകകപ്പ്  അമ്പെയ്ത്തിലെ  റിക്കര്‍വ് സിംഗിള്‍സില്‍  ഇന്ത്യന്‍ വനിതാതാരം  ദീപികകുമാരിക്ക് സ്വര്‍ണം.  ഫൈനലില്‍ ദക്ഷിണകൊറിയയുടെ  ലീ സുഗ്ജിന്നിനെ 27-30, 29-27, 27-26, 27-29, 28-27നാണ് ദീപിക  …

കോഴ വിവാദം:മുഹമ്മദ് ആസിഫ് ജയിൽ മോചിതനായി

ലണ്ടൻ :കോഴ വിവാദവുമായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ് ജയിൽ മോചിതനായി.12 മാസം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഈ 29 …

സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നതിന് യുവരാജിന് 20 ഏക്കര്‍ സ്ഥലം വാഗ്ദാനം

ചണ്ഡിഗഡില്‍  സ്‌പോര്‍ട്‌സ്  അക്കാദമി തുടങ്ങാന്‍ യുവരാജ് സിംഗിന് പഞ്ചാബ് മുഖ്യമന്ത്രി  പ്രകാശ് സിംഗ് ബാദല്‍ 20 ഏക്കര്‍ സ്ഥലം  വാഗ്ദാനം നല്‍കി.  ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉള്ള …

ഹോക്കി ഇനി കളർഫുൾ ആകും

ഇതുവരെ ഉണ്ടായിരുന്ന നിറങ്ങളിൽ നിന്നും വ്യത്യസ്ഥമായാണ്  ഇത്തവണത്തെ ലണ്ടൻ ഒളിംബിക്സിൽ ഹോക്കിയെത്തുക.മുമ്പ് പച്ച നിറത്തിലുള്ള പുലത്തകിടിയും വെള്ള പന്തും കണ്ടു ശീലിച്ചവർക്കായി കാഴച്ചയുടെ വിരുന്നേകാൻ നീല നിറമുള്ള …

ചിരാഗിനു തോല്‍വി

ചിരാഗ് യുണൈറ്റഡിനു വീണ്ടും തോല്വി.ഇതോടെ ഐ ലീഗില്‍നിന്നു തരംതാഴ്ത്തല്‍ ഉറപ്പായി.ഗോവ സാല്‍ഗോക്കര്‍ അവരെ 1-0നു കീഴടക്കി. ചിരാഗ് 17 പോയിന്റാണു ഇതുവരെ നേടാനായത്