ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ …

വിന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ എം.എസ്. ധോണിയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ ശക്തം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ എം.എസ്.ധോണി ഉണ്ടാകില്ലെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് …

കോഹ്‌ലി രോഹിത് ഭിന്നത; ക്യാപ്റ്റന്‍സി വിഭജിച്ചേക്കും

ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ട്. തീരുമാനങ്ങളില്‍ പലതും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും മാത്രം അഭിപ്രായങ്ങള്‍ …

കോഹ്‌ലി പുറത്ത്, രോഹിതും ബുമ്രയും അകത്ത്; ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഒന്നര മാസത്തോളം നീണ്ട ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെ രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിച്ച കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ …

ധോണിയെ നിര്‍ബന്ധിച്ച് വിരമിപ്പിക്കാന്‍ നീക്കം ?

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമാണ്. ലോകകപ്പിലുടനീളം സ്‌കോറിംഗ് വേഗക്കുറവിന്റെ പേരില്‍ ധോണി …

‘ആ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അനുവദിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സ്’; വീണ്ടും വിവാദം

ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ വിജയികളെ കണ്ടെത്താന്‍ ഉപയോഗിച്ച ബൗണ്ടറി നിയമത്തിനെതിരേ വ്യാപക വിമര്‍ശനം. വിചിത്രമായ നിയമമെന്നാണ് മുന്‍ താരങ്ങളും ആരാധകരും …

‘ഇത് എന്തൊരു പരിഹാസ്യമായ നിയമമാണ്…’; ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടി എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കാന്‍ ഇടയായ ഐ.സി.സിയുടെ നിയമത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. …

നൊവാക് ജോക്കോവിച്ചിന് വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോജർ ഫെഡററെ (7-6, 1-6, 7-6, 4-6, 13-12) തോൽപ്പിച്ച് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ചാമ്പ്യൻ. വിംബിൾഡണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ …

ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കള്‍; സൂപ്പര്‍ ഓവറിലും മത്സരം ടൈ; വിജയം ബൗണ്ടറികളുടെ മുൻതൂക്കത്തിൽ

അവസാന ഓവറുകളിൽ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിന്റെ ഒടുവിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്.