കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യോഗ്യതാ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓക്കലന്‍ഡ് എയ്‌സിനെതിരേ രണ്ടു റണ്‍സിന്റെ ജയം. കൊല്‍ക്കത്തയുടെ 122 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ ഓക്കലന്‍ഡിന് …

ഏകദിന റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ദുബായ്: അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്റെ നാണക്കേട് മാറുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് അടുത്ത അടി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 3-0 ന് പരസ്‌നപര …

ശ്രീജേഷിനു കേരളത്തിന്റെ സമ്മാനം 5 ലക്ഷം രൂപ

തിരുവനന്തപുരം: ഇന്ത്യന്‍ ഹോക്കിയില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരം പി.ആര്‍. ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സ്‌പോര്‍ട്‌സ് വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചു. കൂടാതെ ടീം …

ഹോക്കി താരങ്ങള്‍ക്ക് ഒറീസ സര്‍ക്കാരിന്റെ പാരിതോഷികം

ഭുവനേശ്വര്‍: ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ മൂന്ന് ഒറീസ താരങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ ഒറീസ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായികാണ് ഈ …

ഹോക്കി: ടീമംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം നല്‍കും

ന്യൂഡല്‍ഹി: ഒടുവില്‍ കായിക മന്ത്രാലയം കനിഞ്ഞു. ഹോക്കി ടീം അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 25,000 രൂപയുടെ പാരിതോഷികം കളിക്കാര്‍ നിരസിച്ചിരുന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രഥമ ഏഷ്യന്‍ …

അവാര്‍ഡ്ദാനചടങ്ങ് ബഹിഷ്‌കരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐ.സി.സിയുടെ അമര്‍ഷം

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക അവാര്‍ഡ്ദാനച്ചടങ്ങിന് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നിട്ടും ഇന്ത്യന്‍ താരങ്ങളാരും ചടങ്ങിനെത്താതിരുന്നത് നിരാശാജനകമാണെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഹരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു. ഇന്ത്യന്‍ …

ഇംഗ്ലണ്ടിനും പരിക്ക് ഭീഷണി: സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്ത്

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന നാലാം ഏകദിനത്തിനിടെയാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കി. ഇന്ത്യന്‍ പര്യടനത്തിനു …

യുഎസ് ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗം ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനായിരുന്ന റാഫേല്‍ നദാലിനെ കടുത്ത പോരാട്ടത്തിലൂടെ (2-6, 4-6, 7-6, 1-6) കീഴടക്കി യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം സെര്‍ബിയന്‍ താരം നൊവാക് …

ഏകദിന പരമ്പരയും ഇംഗ്ലണ്ടിന്

ലണ്ടന്‍: നിര്‍ണായകമായ നാലാം ഏകദിനത്തില്‍ മഴ വില്ലനായപ്പോള്‍ ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം ടൈ ആയതോടെ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന്റെ അപരാജിത ലീഡ് നേടി. പരമ്പരയിലെ …

ഇന്ത്യ ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍

ഓര്‍ഡസ് (ചൈന): ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ 4-2 നാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. നിശ്ചിത 70 …