ഫോൾസ് ഇന്ത്യ ഇനി സഹാറ ഫോഴ്സ് ഇന്ത്യ

വിജയ്‌ മല്യയുടെ ഉടമസ്‌തതയിലുള്ള ഫോര്‍മുല വണ്‍ റേസ്‌ ടീം ഫോഴ്‌സ് ഇന്ത്യയുടെ 42.5 ശതമാനം ഓഹരി സഹാറ ഗ്രൂപ്പ്‌ സ്വന്തമാക്കി. പത്തു കോടി യുഎസ് ഡോളറിനാണ് കരാര്‍. …

ബ്രസീലിനു ജയം

മെക്‌സികോയ്‌ക്കെതിരേ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ബ്രസീലിന്‌ 2-1 ന്റെ ജയം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ്‌ ബ്രസീല്‍ ജയിച്ചത്‌. ബ്രസീലിനു വേണ്ടി റൊണാള്‍ഡീഞ്ഞോയും മാര്‍സെലോയും ഗോളടിച്ചു. …

സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിക്കാമെന്ന് പ്രഭുൽ പട്ടേൽ

കേരള ഫുട്ബോള്‍ അസോസിയേഷന്‍ സ്റ്റേഡിയം ലഭ്യമാക്കിയാല്‍ സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിച്ചു നല്‍കാമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ പ്രഭുല്‍ പട്ടേല്‍.ഫുട്ബോൾ അസോസിയേഷന്റെ മേൽനോട്ടത്തിലായിരിക്കും സ്റ്റേഡിയമെന്നും അദ്ദേഹം …

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് …

ചാമ്പ്യന്‍സ് ലീഗ്: ചെന്നൈയ്ക്ക് ജയം

ചെന്നൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരത്തില്‍ കേപ് കോബ്രാസിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു നാല് വിക്കറ്റ് ജയം. ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ രണ്ടു പന്തുകള്‍ …

ഇന്ന് ബ്രസീല്‍- അര്‍ജന്റീന പോരാട്ടം

ബെലം(ബ്രസീല്‍): രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടും. ബ്രസീലിലാണ് മത്സരം. കഴിഞ്ഞ മാസം അര്‍ജന്റീനയില്‍വച്ചു നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ …

സേവാഗും ഗംഭീറും ഡല്‍ഹി രഞ്ജി ടീമില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും നവംബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി 28 …

വമ്പന്മാർക്ക് സമനില

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ വമ്പന്മാരായ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും സമനില. എന്നാല്‍ മറ്റൊരു ക്ളബായ അത്ലറ്റിക്കൊ മാഡ്രിഡ് റഡാമല്‍ ഫല്‍ക്കാവോയുടെ ഇരട്ടഗോള്‍ മികവില്‍ സ്പോര്‍ട്ടിംഗ് ഡിജിയോണെതിരെ …

കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ ഹര്‍ജി തള്ളി

ബി.സി. സി.ഐക്കെതിരെ കൊച്ചിന്‍ ടസ്‌കേഴ്‌സ് നല്‍കിയ ഹര്‍ജി ബോംബേ ഹൈക്കോടതി തള്ളി. ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയതിനെതിരെയായിരുന്നു കൊച്ചിന്‍ ടസ്‌കേഴ്‌സ് ഹര്‍ജി ഫയല്‍ െചയ്തത്.

ഫെഡറേഷന്‍ കപ്പ് ഫുഡ്‌ബോളില്‍ നിന്നും ചിരാഗ് പുറത്തായി

കോല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ചിരാഗ് കേരള പുറത്ത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയോടു തോറ്റാണ് കേരളത്തിന്റെ …