ഇരട്ട ഗോളോടെ സുവാരസ് തിരിച്ചുവരവ് ഗംഭീരമാക്കി

സുവാരസിന്റെ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു ജയം. സണ്ടര്‍ലാന്‍ഡിനെ 3-1ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി. സണ്ടര്‍ലാന്‍ഡിന്റെ സ്വന്തം തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ …

ജോഹര്‍ ഹോക്കി കപ്പ് ഇന്ത്യക്ക്

മൂന്നാമത് അണ്ടര്‍-21 സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ആതിഥേയരായ മലേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം …

നൊവാക് ജോക്കോവിച്ച് വിവാഹിതനാകുന്നു

ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് വിവാഹിതനാകുന്നു. ദീര്‍ഘകാലമായി കാമുകിയായിരുന്ന ജെലേന റിസ്റ്റികാണ് ജോക്കോവിച്ചിന്റെ വധു. വിവാഹം ഉടനുണ്ടാകും. വിവാഹ വാര്‍ത്ത ജോക്കോവിച്ച് തന്നെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് …

ലളിത് മോഡിക്കു ബിസിസിഐയുടെ ആജീവനാന്ത വിലക്ക്

മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്കു ബിസിസിഐയുടെ ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന വാര്‍ഷിക യോഗമാണ് മോഡിയെ വിലക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേട് അടക്കം മോഡിക്കെതിരേ എട്ടു …

ദ്രോണാചാര്യ എ.കെ. കുട്ടി വിടവാങ്ങി

പ്രശസ്ത താരങ്ങളുടെ കായിക പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായിരുന്ന എ.കെ. കുട്ടി(75) അന്തരിച്ചു. പാലക്കാട് കല്ലേപ്പുള്ളിയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് കുറേനാളായി ചികിത്സയിലായിരുന്നു …

മലയാള കരുത്തില്‍ ഇന്ത്യ രണ്ടാമത്

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ മലയാളനാടിന്റെ കരുത്തില്‍ ഇന്ത്യ രണ്ടാമത്. അവസാന നിമിഷംവരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ പിന്തള്ളി മലേഷ്യ പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് കിരീടം …

ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ടോക്കിയോയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന അജയ് ജയറാം, കെ. ശ്രീകാന്ത്, എച്ച്. എസ്. പ്രണോയ് എന്നിവര്‍ …

പി.യു. ചിത്രയ്ക്കു സ്വര്‍ണം

മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 3000 മീറ്ററില്‍ സ്വര്‍ണനേട്ടത്തോടെ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര സുവര്‍ണചരിത്രമെഴുതി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് …

നൊവാക് ജോക്കോവിച്ച് ഒന്നാമന്‍

പുരുഷ വിഭാഗം സിംഗിള്‍സ് ടെന്നീസ് റാങ്കിംഗില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 11,120 പോയിന്റോടെയാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നത്. യുഎസ് ഓപ്പണ്‍ ജേതാവ് …

ഒന്നാമന്‍ സ്‌പെയിന്‍ തന്നെ

ഫിഫ റാങ്കിംഗില്‍ ലോകകപ്പ്, യൂറോ കപ്പ് ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാമതു തുടരുന്നു. ബ്രസീല്‍ ലോകകപ്പിന് യോഗ്യതനേടിയ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്കു കുതിച്ചപ്പോള്‍ ബെല്‍ജിയം നില കൂടുതല്‍ മെച്ചപ്പെടുത്തി …