കോതമംഗലം സെന്റ് േജാര്‍ജ്ജിന് കിരീടം; തിരിച്ചുപിടിച്ച് എറണാകുളം

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന്റെ ഗംഭീര തിരിച്ചുവരവ്. കോതമംഗലം സെന്റ് േജാര്‍ജ്ജ് സ്‌കൂളിന് കഴിഞ്ഞവര്‍ഷത്തെ മികവ് നിലനിര്‍ത്തിയ സന്തോഷവും. എറണാകുളത്തിന് 28 സ്വര്‍ണം, 24 വെള്ളി, …

എറണാകുളം മുന്നില്‍

സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ മൂന്നാം ദിനം പാലക്കാടന്‍ കോട്ടയില്‍ വിള്ളല്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ മികവില്‍ എറണാകുളം മുന്നിലെത്തിയതോടെ ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. എറണാകുളം 192 പോയിന്റ് …

ബയേണ്‍ ചരിത്രമെഴുതി

ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് ചരിത്രമെഴുതിയപ്പോള്‍ സ്‌പെയിനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി മുന്നേറ്റം. ജര്‍മന്‍ ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ബയേണ്‍ മ്യൂണിക് മറ്റൊരു …

ബാഴ്‌സയ്ക്കു സമനില

സ്പാനിഷ് ലീഗില്‍ വിജയ പരമ്പര തുടര്‍ന്ന ബാഴ്‌സലോണ ഒടുവില്‍ സമനിലക്കുരുക്കില്‍പ്പെട്ടു. ഒസാസുനയാണ് ബാഴ്‌സയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ലയണല്‍ മെസി 68-ാം മിനിറ്റില്‍ …

ജ്വാലഗുട്ടയുടെ വിലക്കിനു സ്റ്റേ

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്ക് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്കിനു ഹൈക്കോടതി സ്റ്റേ. ജ്വാലയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അച്ചടക്ക …

വിലക്കിനെതിരേ ജ്വാല ഗുട്ട കോടതിയിലേക്ക്

തന്നെ വിലക്കാനുള്ള ശിപാര്‍ശക്കെതിരേ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ജ്വാലാ ഗുട്ട നിയമനടപടിക്ക് ഒരുങ്ങുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗുമായി ബന്ധപ്പെട്ട് താരത്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്)യാണ് …

ഭൂപതി അടുത്ത വര്‍ഷം വിരമിക്കും

ഇന്ത്യന്‍ ടെന്നീസ് ഡബിള്‍സ് താരം മഹേഷ് ഭൂപതി വിരമിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ത്തന്നെ വിരമിക്കുമെന്നാണു സൂചന. ഈ വര്‍ഷം രണേ്ടാ മൂന്നോ ടൂര്‍ണമെന്റുകളിലും അടുത്ത വര്‍ഷത്തിന്റെ …

അത്‌ലറ്റികോ മുന്നേറ്റം തുടരുന്നു

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയപരമ്പര തുടരുന്നു. തുടര്‍ച്ചയായ എട്ടാം ജയം നേടി അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയ്‌ക്കൊപ്പമെത്തി. അത്‌ലറ്റികോയുടെ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച …

ബയേണ്‍ മ്യൂണിക് തലപ്പത്ത്

ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക് ഒന്നാമതെത്തി. ഡോട്ട്മുണ്ട് 2-0 ന് മോഷെന്‍ഗ്ലാബാഷിനോടു പരാജയപ്പെട്ടതോടെയാണിത്. ബയേണ്‍ ലെവര്‍കൂസനുമായി 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 20 പോയിന്റാണ് …

സാനിയ സഖ്യം ഫൈനലില്‍

ഇന്ത്യയുടെ സാനിയ മിര്‍സ- കാര ബ്ലാക്ക് സഖ്യം ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഒന്നാം സീഡായ ഇറ്റാലിയന്‍ സാറ ഇറാനി- റോബെര്‍ട്ടാ വിന്‍സി സഖ്യത്തെയാണ് …