ഇന്ത്യയ്ക്ക് ഹോക്കി പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹോക്കി പരമ്പര ഇന്ത്യ നേടി. ഇന്ന് നടന്ന നാലാം മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന …

ദുലീപ് ട്രോഫി: സോണി ചെറുവത്തൂര്‍ ടീമില്‍

കോട്ടയം: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ദക്ഷിണ മേഖലാ ടീമില്‍ കേരളത്തിന്റെ സോണി ചെറുവത്തൂര്‍ ഇടം നേടി. ചെന്നൈയില്‍ നടന്ന സെലക്്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ …

ഡേവിഡ് ബെക്കാം ഗാലക്‌സിയില്‍ തുടരും

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഇപ്പോള്‍ കളിക്കുന്ന ലോസ് ആഞ്ചല്‍സ് ഗാലക്‌സി ടീമില്‍ തന്നെ തുടരും. ഗാലക്‌സി ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ബെക്കാം …

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസ് രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: അഞ്ച് തവണ ചാമ്പ്യനും ടോപ്പ് സീഡുമായ അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്ട്രിയയുടെ താമിറ പാസകിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് …

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിര്‍സ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായി. ആദ്യ റൗണ്ട് മത്സരത്തില്‍ ബള്‍ഗേറിയയുടെ ടെസ്‌വെന്റ പിരണ്‍കോവയാണ് സാനിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. സ്‌കോര്‍: …

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അനായാസ വിജയവുമായി അസരങ്കെ

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിനു തുടക്കമായി. ഒന്നാം റൗണ്ട് മത്സരത്തില്‍ ബലാറസിന്റെ മൂന്നാം സീഡ് താരം വിക്‌ടോറിയ അസരങ്കെ അനായാസ വിജയവുമായി …

പെര്‍ത്ത് പിച്ചില്‍ മദ്യപാനം വിവാദമായി

പെര്‍ത്ത്: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന പെര്‍ത്തിലെ പിച്ചിലിരുന്ന് ഗ്രൗണ്ട് സ്റ്റാഫ് മദ്യപിച്ചത് വിവാദമായി. ഇന്ത്യന്‍ ടിവി ചാനലാണ് നാല് ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ചിലിരുന്ന് …

ദേശീയ വോളി: കേരളത്തിന് പുരുഷ കിരീടം

റായ്പുര്‍: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിന് കിരീടം. എന്നാല്‍, കേരളത്തിന്റെ വനിതകള്‍ക്ക് ഫൈനലില്‍ അടിപതറി. കേരളത്തെ കീഴടക്കിയ റെയില്‍വേയാണ് വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാര്‍. …

ദേശീയ വോളി: കേരളത്തിന് പുരുഷ കിരീടം

റായ്പുര്‍: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിന് കിരീടം. എന്നാല്‍, കേരളത്തിന്റെ വനിതകള്‍ക്ക് ഫൈനലില്‍ അടിപതറി. കേരളത്തെ കീഴടക്കിയ റെയില്‍വേയാണ് വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാര്‍. …

ബയേണ് മ്യൂണിക്കിന് വിജയം

ബൈച്യുങ് ബൂട്ടിയ രാജ്യാന്തര ഫുട്ബാളിനോട് വിടവാങ്ങി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ‘വിടവാങ്ങല്‍’ മത്സരത്തില്‍ ബൂട്ടിയ നയിച്ച ഇന്ത്യ മറുപടിയില്ലാത്ത നാലുഗോളിന് കീഴടങ്ങി.ലോകകപ്പിലെ ടോപ്പ് സ്കോറര്‍ …