തിരിച്ചുവരവിനൊരുങ്ങുന്ന ഹർഭജൻ

ഇന്ത്യയുടെ മികച്ച ബൗളർ ഹർഭജൻ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവിനായ് കഠിന പരിശ്രമത്തിലാണു. മോശം പ്രകടനം കാരണം ഇന്ത്യൻ ടീമിൽ നിന്നു ഒഴിവാക്കപ്പെട്ട ഹർഭജൻ ഇപ്പോൾ ഒരു …

പെഡ്രോയുടെ ഹാട്രിക്കിന്റെ മികവില്‍ ബാഴ്‌സ ഒന്നാമത്

സ്പാനിഷ് ലീഗില്‍ പെഡ്രോയുടെ ഹാട്രിക്കിന്റെ മികവില്‍ ബാഴ്‌സലോണയ്ക്കു വിജയം. രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം 5-2നാണ് ബാഴ്‌സ ഗെറ്റാഫയെ പരാജയപ്പെടുത്തി മൂന്നു പോയിന്റ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് …

സുനില്‍ ഛത്രി പ്ലയര്‍ ഓഫ് ദ ഇയര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛത്രിയെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായി തെരഞ്ഞടുത്തു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ന്യൂഡല്‍ഹിയില്‍നടന്ന വാര്‍ഷിക യോഗത്തില്‍ സംഘടനയുടെ …

മാഞ്ചസ്റ്റര്‍.യുണൈറ്റഡ് സെമിയില്‍

ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍. എതിരാളി മാഞ്ചസ്റ്റര്‍ സിറ്റി നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു. സ്റ്റോക് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളിനു മറികടന്നാണ് യുണൈറ്റഡ് അവസാന …

ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍

സ്പാനിഷ് കപ്പ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍. കാര്‍ട്ടഗനയെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ബാഴ്‌സ അവസാന 16ല്‍ കടന്നത്. ഇരു പാദങ്ങളിലുമായി ബാഴ്‌സയുടെ വിജയം …

കബഡി ലോകകപ്പ് ഇന്ത്യയ്ക്ക്

പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കബഡി ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തി. ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ നടന്ന നാലാം ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 48-39 എന്ന സ്‌കോറിനാണ് ഇന്ത്യ മറികടന്നത്. …

ബോള്‍ട്ടിനെ മറികടന്ന് 14 കാരന്‍ അത്ഭതമായി

ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഓസീസ് സ്‌കൂള്‍കുട്ടി അത്ഭുതപ്പെടുത്തി. 200 മീറ്റര്‍ 21.73 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ന്യു സൗത്ത് വെയ്ല്‍സിലെ ജയിംസ് ഗലോഹര്‍ എന്ന …

ജൂണിയര്‍ ലോകകപ്പ് ഹോക്കി: ഇന്ത്യ പുറത്ത്

ജൂണിയര്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ പുറത്ത്. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോടു സമനില വഴങ്ങിയതോടെയാണ് ഇന്ത്യ നോക്കൗട്ട് കാണാതെ പുറത്തായത്. വിജയിച്ചാല്‍ നോക്കൗട്ടില്‍ പ്രവേശിക്കാം എന്ന …

ബാലന്‍ ഡി ഓര്‍: അന്തിമ പട്ടികയായി

2013ലെ ലോക ഫുട്‌ബോളര്‍ക്കു നല്‍കുന്ന ബാലന്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ബാഴ്‌സലോമ താരം ലയണല്‍ മെസി, ബയേണിന്റെ …

ജൂണിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്കു തോല്‍വി

ജൂണിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങി. നെതര്‍ ലന്‍ഡ്‌സിനോട് തകര്‍പ്പന്‍ പോരാട്ടം പുറത്തെടുത്ത ഇന്ത്യ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെട്ടു. ഇന്ത്യക്കുവേണ്ടി 13-ാം …