സാനിയ ഏഴാം റാങ്ക് നിലനിറുത്തി

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഡബിള്‍സില്‍ സാനിയ ഏഴാം സ്ഥാനത്താണ്.ജൂണ്‍ 21 വരെ ആദ്യ …

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ ഒരുഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ലപാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 63-ാം മിനിറ്റില്‍ ജോളന്‍ …

വീണ്ടും സുവരസ്-എവ്‌റ പോര്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൂയി സുവരസ് – പാട്രിക് എവ്‌റ പോരു വീണ്ടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിക് എവ്‌റയെ വംശീയാധിക്ഷേപം നടത്തിയതിനെത്തുടര്‍ന്ന് ലിവര്‍പൂള്‍ താരം ലൂയി …

സാനിയ മിര്‍സയ്ക്കു ജയവും തോല്‍വിയും

ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു പട്ടായ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജയവും തോല്‍വിയും. സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ പുറത്തായ സാനിയ ഡബിള്‍സില്‍ സെമിയില്‍ ഇടംകണെ്ടത്തി. ചൈനീസ് തായ്‌പേയിയുടെ സു …

ഇംഗ്ലണ്ട് കോച്ച് കാപ്പെല്ലോ രാജിവച്ചു

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഫാബിയോ കാപ്പെല്ലോ രാജിവച്ചു. ജോണ്‍ ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നീക്കിയതില്‍ പ്രതിഷേധിച്ചാണ് കാപ്പെല്ലോയുടെ രാജി. ഇംഗ്ലീഷ് ഫുട്‌ബോള്‍ …

സിനിക്കും അശ്വിനിക്കും രണ്ടു വര്‍ഷം വിലക്കുനല്കണമെന്നു വാഡ

ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കു നേരിടുന്ന മലയാളി അത്‌ലറ്റായ സിനി ജോസടക്കമുള്ളവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്കെങ്കിലും വിലക്കുനല്കണമെന്ന് അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി(വാഡ) ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് …

സുവാരസ് വീണ്ടും വിവാദത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂളിന്റെ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് വീണ്ടും വിവാദത്തില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാട്രിക് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സുവാരസ് …

ലോറെസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കായികരംഗത്തെ പരമോന്നത പുരസകാരമായ ലോറെസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പുരുഷ കായിക താരമായി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ തെരഞ്ഞെടുത്തു. …

സഹാറയ്ക്കു പിന്നാലെ ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റുമായുള്ള സകല ബന്ധങ്ങളും സ്‌പോണ്‍സര്‍ഷിപ്പും അവസാനിപ്പിച്ച സഹാറ ഇന്ത്യയെ അനുനയിപ്പിക്കാന്‍ ബിസിസിഐ. ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് …

യുവരാജിന് ശ്വാസകോശാര്‍ബുദം; അമേരിക്കയില്‍ ചികിത്സ തുടങ്ങി

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് ശ്വാസകോശ കാന്‍സറെന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം മുതല്‍ അമേരിക്കയില്‍ ചികിത്സയിലുള്ള യുവരാജിന് കാന്‍സറാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ …