വിരാട് കോഹ്ലിയും അനുഷ്‌കയും കാര്‍ഡിഫില്‍: വീഡിയോ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കാനാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കാ ശര്‍മ്മയും കാര്‍ഡിഫിലെത്തിയത്. കോഹ്ലിയും അനുഷ്‌കയും ബസ്സില്‍ നിന്ന് ഒരുമിച്ച് ഇറങ്ങുന്ന വീഡിയോ ആണ് …

ട്വന്റി 20യില്‍ വിരാട് കോഹ്‌ലിക്ക് ചരിത്രനേട്ടം

ട്വന്റി 20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലാണ് കോഹ്‌ലി 2000 റണ്‍സ് …

ട്വന്റി 20യില്‍ 76 പന്തില്‍ 172 റണ്‍സ്: ആരോണ്‍ ഫിഞ്ചിന് ലോക റെക്കോര്‍ഡ്

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് ലോക റെക്കോര്‍ഡ്. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ഫിഞ്ച് സ്വന്തം പേരില്‍ കുറിച്ചത്. സിംബാബ്‌വെയില്‍ …

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് പരിക്ക്. ഇടത് കൈവിരലിനാണ് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ബുംറയ്ക്കു നഷ്ടമായി. അയര്‍ലന്‍ഡിനെതിരെ ബുധനാഴ്ച നടന്ന ആദ്യ …

ഇന്ത്യ അയര്‍ലാന്‍ഡ് ടി ട്വന്റി മത്സരത്തിനിടെ സായിപ്പന്മാരെ മൊത്തം അമ്പരപ്പിച്ച് മലയാളിപ്പട: വീഡിയോ

ഇന്ത്യഅയര്‍ലാന്‍ഡ് ടി ട്വന്റി മത്സരം നടക്കുന്നതിനിടെ ഗാലറിയില്‍ ചെണ്ടമേളവും പാട്ടുമായി മലയാളി ആരാധകര്‍. ഗ്രൗണ്ട് സ്റ്റാഫായ വിദേശവനിതക്ക് മുന്നില്‍ ‘നിന്‍ മിഴികളില്‍ അഞ്ജനമെഴുതാം ഞാന്‍’ എന്ന ഗാനം …

രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും വെടിക്കെട്ട് ബാറ്റിംഗ്: ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് 76 റണ്‍സ് ജയം

അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ ഒമ്പത് …

മെസ്സിയുടെ ഫുട്‌ബോള്‍ സ്‌നേഹം ‘വീട്ടിലും’ കാണാം

  ഇന്നലെ ആരാധകര്‍ ആഘോഷമാക്കിയ ഗോളായിരുന്നു സൂപ്പര്‍താരം മെസ്സിയുടേത്. വീണുപോയി എന്ന് കരുതിയിടത്ത് നിന്ന് മെസ്സി ഉയര്‍ത്തെഴുന്നേറ്റ് വരികയായിരുന്നു. കാരണം മെസ്സി ഫുട്‌ബോളിനെ അത്രയേറെ സ്‌നേഹിക്കുന്നുണ്ട്. ആ …

അര്‍ജന്റീനയുടെ മത്സരത്തിനിടെ മറഡോണ കുഴഞ്ഞുവീണു

സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗിലെ നൈജീരിയക്കെതിരായ മത്സരത്തിന് ശേഷം മറഡോണ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരെത്തി ചികിത്സിച്ച ശേഷമാണ് മറഡോണയ്ക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാനായത്. അര്‍ജന്റീനയുടെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ …

അവിശ്വസനീയം ഈ അർജന്റീന; നെെജീരിയയെ തകർത്ത് പ്രീക്വാർട്ടറിലേക്ക്

ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ സഫലമായി. ആ പ്രാര്‍ഥനകള്‍ ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സിയും കൂട്ടരും കേട്ടു. അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന …

അര്‍ജന്റീനന്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത

വളരെ പ്രതീക്ഷയോടെ റഷ്യയിലേക്ക് വിമാനം കയറിയ മെസിക്കും കൂട്ടര്‍ക്കും ഇതുവരെ സന്തോഷിക്കാനുള്ള വകയുണ്ടായിട്ടില്ല. ടീം ആദ്യ കളിയില്‍ സമനിലയും ക്രോയേഷ്യയോട് വന്‍ തോല്‍വിയും ഏറ്റുവാങ്ങിയതോടെ മെസ്സിയുടെ വിരമിക്കലിനെക്കുറിച്ചുള്ള …