പകരക്കാരെ ഇറക്കി കളിയുടെ സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യാന്തര നിയമപരിഷ്‌കരണ സമിതി ‘ഇഫാബ്’ന്‍റെ അംഗീകാരം

ഇന്ന് ചേര്‍ന്ന ‘ഇഫാബി’ന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനത്തിന് അംഗീകാരമായത്

ആദ്യം രോഹിതിന് പിന്നിലൊളിച്ചു; പിന്നീട് ആരാധകനെ ഗ്രൗണ്ടിലിട്ട് വട്ടംകറക്കി; ധോണിയുടെ വീഡിയോ വൈറല്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആരാധകനുമായി ഒളിച്ചുകളിച്ച് എം.എസ് ധോണി. ഓസീസ് ഇന്നിങ്‌സ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെല്ലാം ഫീല്‍ഡിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു. ഈ സമയത്ത് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് …

ഗോള്‍ഡന്‍ ഡക്ക്; ധോണിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കായി. ആദം സാംപയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജക്ക് ക്യാച്ച് നല്‍കി മടങ്ങിയ ധോണി ഏകദിനത്തില്‍ …

കോഹ്‌ലിക്കു 40ാം സെഞ്ചുറി

ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു സെഞ്ചുറി. 107 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതമാണ് കോഹ്‌ലി 40ാം ഏകദിന സെഞ്ചുറിയിലെത്തിയത്. മികച്ച സ്‌കോര്‍ ഉന്നമിട്ടു …

ലോകകപ്പില്‍ ഭയക്കേണ്ട ടീം വിന്‍ഡീസ്: ഡ്വയ്ന്‍ ബ്രാവോ

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് നടത്തിയ പ്രകടനം ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു

ക്രിസ് ഗെയ്ല്‍ തുനിഞ്ഞിറങ്ങിയാല്‍ പിന്നെ രക്ഷയില്ല; തിരുത്തിയത് സ്വന്തം റെക്കോഡ്

ഏറെ കാലത്തിന് ശേഷം വിന്‍ഡീസ് ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാല് ഇന്നിങ്സുകളിലായി നേടിയത് 424 റണ്‍സ്. ഇതില്‍ രണ്ട് വീതം …

രോഹിത്തിന്റെ ഷോട്ട് കണ്ട് ചിരിയടക്കാനാവാതെ കോഹ്‌ലി: വീഡിയോ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടുമായി രോഹിത് ശര്‍മ. ഓസീസ് പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെതിരെയാണ് രോഹിത് ഷോട്ട് പായിച്ചത്. ഇത് കണ്ട് നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന കോലി …

‘ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോലിയല്ല, എം.എസ് ധോണി’; വിവാദത്തിന് തിരികൊളുത്തി ജഡേജ

ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണെന്ന് മുന്‍ താരം അജയ് ജഡേജ. താന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയിലെ ടീമിനെയല്ലെന്നും ലോകകപ്പിനുള്ള ടീമിനെയാണെന്നും ജഡേജ …

കോള്‍ട്ടര്‍ നില്ലിനെ അതിര്‍ത്തി കടത്തി ധോണി പുതിയ റെക്കോഡിട്ടു

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി ധോണിയുടെ പേരില്‍. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിന്റെ 38-ാം ഓവറില്‍ ഓസീസ് പേസര്‍ …

കലിപ്പടങ്ങാതെ ധോണി; ഓസ്‌ട്രേലിയക്കെതിരെ നേടിയത് തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് …